Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: earth

ഏറ്റവും വലിയ ഛിന്നഗ്രഹം ഭൂമിക്ക് അടുത്തേക്ക്;നാസ

പുതിയൊരു ഛിന്നഗ്രഹം ഭൂമിക്ക് അടുത്തെത്തുന്നു എന്ന് പ്രഖ്യാപിച്ച് നാസ.ഒരു വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹമാണ് ഭൂമിയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് നാസയുടെ അറിയിപ്പ്.ഏറ്റവും വലിയ ഈ ഛിന്നഗ്രഹത്തിന് 2024 എന്‍എഫ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.2024 എന്‍ എഫ് ജൂലൈ 17നാണ് ഭൂമിക്ക് ഏറ്റവും അരികിലെത്തുക. മണിക്കൂറില്‍ 73,055 കിലോമീറ്റര്‍ വേഗത്തിലാണ് ഇതിന്റെ സഞ്ചാരം. 67 മീറ്റര്‍ വ്യാസമുള്ള 30 ലക്ഷം മൈലായിരിക്കു ഈ സമയം ഭൂമിയും ഛിന്നഗ്രഹവും തമ്മിലുള്ള അകലം എന്ന് നാസയുടെ ജെറ്റ് പ്രോപ്പല്‍ഷന്‍ ലബോററ്ററി ഡാറ്റ പറയുന്നു.2024 […]
Read more

അഭിമാന നിമിഷം, സൂര്യന് ചുറ്റും ആദ്യ റൗണ്ട് പൂർത്തിയാക്കി ആദിത്യ എൽ1

സൂര്യനെക്കുറിച്ച് പഠിക്കാൻ ഇന്ത്യ വിക്ഷേപിച്ച ആദിത്യ-എൽ1, സൂര്യന്റെയും ഭൂമിയുടെയും ഇടയിലെ എൽ1 ലഗ്രാൻജിയൻ പോയിൻ്റിന് ചുറ്റുമുള്ള ആദ്യത്തെ ഹാലോ ഭ്രമണപഥം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. 2023 സെപ്തംബർ രണ്ടിനാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്. 2024 ജനുവരി 6-നാണ് പേടകം ഭ്രമണപഥത്തിൽ എത്തിയത്. സൂര്യനെ പഠിക്കാൻ രൂപകൽപ്പന ചെയ്‌ത ആദിത്യ-എൽ1 ദൗത്യം, എൽ1 പോയിൻ്റിന് ചുറ്റും ഭ്രമണപഥം പൂർത്തിയാക്കാൻ ഏകദേശം 178 ദിവസമെടുത്തുവെന്ന് ഐഎസ്ആർഒ അറിയിച്ചു. ആദ്യത്തെ ഭ്രമണപഥം പൂർത്തിയാക്കിയെങ്കിലും പേടകം ഉദ്ദേശിച്ച പാതയിൽ നിന്ന് വ്യതിചലിക്കാൻ […]
Read more

ദിവസത്തിന്റെ ദൈർഘ്യം വർദ്ധിക്കും; ഭൂമിയുടെ അകക്കാമ്പ് കറങ്ങുന്നതിന്റെ വേഗത കുറയുന്നു

ഭൂമിയുടെ അകക്കാമ്പ് ഉപരിതലത്തേക്കാൾ വളരെ സാവധാനമായാണ് കറങ്ങുന്നതെന്ന് റിപ്പോർട്ട്. സതേൺ കാലിഫോണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭൂമിയുടെ അകക്കാമ്പ് ഉപരിതലത്തേക്കാൾ വേഗത്തിൽ കറങ്ങുമെന്നായിരുന്നു നേരത്തെ പഠനങ്ങൾ തെളിച്ചിരുന്നത്. എന്നാൽ 2010 മുതൽ ഭൂമിയുടെ ആന്തരിക ഭാഗം ഭ്രമണം ചെയ്യുന്നതിൻ്റെ വേഗത കുറഞ്ഞെന്നും ഉപരിതലത്തേക്കാൾ പതുക്കെയാണ് കറങ്ങുന്നതെന്നുമാണ് നേച്ചർ ജേണലിലെ പഠനം പറയുന്നത്. ദീർഘ കാലത്തെ നിരീക്ഷണങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും ലഭിച്ച വിവരത്തിൽ അകക്കാമ്പ് പതിയെയാണ് കറങ്ങുന്നതെന്ന് തെളിഞ്ഞെന്ന് പഠനത്തിന് നേതൃത്വം വഹിച്ച […]
Read more

തീവ്ര സൗരക്കൊടുങ്കാറ്റ്‌ ഭൂമിയിലേക്ക്

അതി തീവ്രമായ സൗരകൊടുങ്കാറ്റ് ഭൂമിയുടെ കാന്തികമണ്ഡലത്തിലെത്തിയതായി ശാസ്ത്രലോകം. വ്യാഴം, വെള്ളി ദിവസങ്ങളിലായി സൂര്യനിൽ രൂപപ്പെട്ട ശക്തമായ സൗരക്കാറ്റിൻ്റെ സ്വാധീനം തിങ്കൾ വരെ നീളാം. ബഹിരാകാശത്തെ ഉപഗ്രഹങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, വൈദ്യുതി വിതരണ ശൃഖലകൾ, ജിപിഎസ് തുടങ്ങിയവയെ ബാധിച്ചേക്കാം. ചില രാജ്യങ്ങളുടെ ആശയ വിനിമയ സംവിധാനങ്ങൾ തകരാറിലായതായും റിപ്പോർട്ടുണ്ട്. സൗരോർജ കാറ്റിനെ തുടർന്ന് ഭൂമിയുടെ കാന്തിക മണ്ഡലത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളിൽ മുൻകരുതൽ എടുക്കണമെന്ന് അധികൃതർ ഉപഗ്രഹങ്ങൾക്കും വിവിധ എയർലൈൻസുകൾക്കും പവർ ഗ്രിഡുകൾക്കും നിർദേശം നൽകി. ലോക്‌സഭ നാലാം ഘട്ട […]
Read more

Recent News

Advertisement
WhiteswanTV Footer