സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ed

കാരക്കോണം മെഡിക്കല്‍ കോളേജ് കോഴക്കേസ്: ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: കാരക്കോണം മെഡിക്കൽ കോളേജ് കോഴ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കുറ്റപത്രം സമർപ്പിച്ചു. സി.എസ്.ഐ. സഭ മുൻ അധ്യക്ഷൻ ധർമരാജ് റസാലം, ബെനറ്റ് എബ്ര​ഹാം അടക്കം നാല് പേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. കലൂരിലെ പി.എം.എൽ.എ. കോടതിയിലാണ് ഇ.ഡി. കുറ്റപത്രം സമർപ്പിച്ചത്. സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ. മെഡിക്കൽ കോളേജ് ആണ് ഒന്നാം പ്രതി. സഭാ മുൻ സെക്രട്ടറി ടി.ടി. പ്രവീണും പ്രതിസ്ഥാനത്തുണ്ട്. കാരക്കോണം മെഡിക്കൽ കോളേജിൽ കോഴ വാങ്ങി കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ മെഡിക്കൽ കോളേജ് […]
Read more

കരുവന്നൂർ കേസ്; നിക്ഷേപകർക്ക് പണം നൽകാൻ പുതിയ നിർദേശവുമായി ഇഡി

കരുവന്നൂർ കേസിൽ നിക്ഷേപകർക്ക് പണം നൽകാൻ പുതിയ നിർദേശവുമായി ഇഡി. പ്രതികളിൽ നിന്ന് കണ്ടുകെട്ടിയ തുക നിക്ഷേപകർക്ക് നൽകാമെന്ന് ഇഡി അറിയിച്ചു. കരുവന്നൂർ ബാങ്കിന് ഇതിനുള്ള നടപടി സ്വീകരിക്കാം. പിഎംഎൽഎ നിയമത്തിലെ പുതിയ ഭേദഗതിയിൽ ഇക്കാര്യം അനുവദിക്കുന്നുണ്ടെന്ന് കൊച്ചിയിലെ പിഎംഎൽഎ കോടതിയെയാണ് ഇഡി അറിയിച്ചത്.പണം തിരികെ ആവശ്യപ്പെട്ട് നിക്ഷേപകർ നൽകിയ ഹർജിയിലാണ് ഇഡിയുടെ മറുപടി. 108 കോടിയുടെ ബാങ്ക് അക്കൗണ്ടും സ്വത്തുക്കളും ആണ് ഇഡി ഇതുവരെ കണ്ടുകെട്ടിയിട്ടുള്ളത്.
Read more

ഇ പിയുടെ വൈദേകത്തിലേക്ക് ഇ ഡി വരില്ല

ഇപി ജയരാജന്റെ ഭാര്യയ്ക്കും മകനും ബിസിനസ് പങ്കാളിത്തമുള്ള കണ്ണൂരിലെ വൈദേകത്തിലേക്ക് ഇഡി വരില്ല. കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ ഹൈക്കോടതിയില്‍ ഇഡി നല്‍കിയ റിപ്പോര്‍ട്ടില്‍ വിചിത്രമായ ന്യായങ്ങളാണ് ഇഡി അധികൃതര്‍ നിരത്തിയിരിക്കുന്നത്.വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഒരു അന്വേഷണ ഏജന്‍സിയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രിയും ബിജെപി തിരുവനന്തപുരം സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറുമായി സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം നിലനില്‍ക്കേയാണ് ഇഡി പിന്നോക്കം പോയതെന്നതു വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വിധേയമാവും. […]
Read more

തൃശ്ശൂരില്‍ സി പി എമ്മിന് തിരിച്ചടി: പാര്‍ട്ടിയുടെ അഞ്ചു കോടിയുടെ അക്കൗണ്ട് മരവിപ്പിച്ചു

തൃശൂര്‍: സി പി എമ്മിന്റെ  ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായ നികുതി വകുപ്പ്. സി പി എം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. ബാങ്കില്‍ ഇന്നലെ ഇന്‍കംടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ പരിശോധന നടത്തിയിരുന്നു. പാര്‍ട്ടി നല്‍കിയ ആദായ നികുതി റിട്ടേണില്‍ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല. 1998 ല്‍ തുടങ്ങിയ അക്കൗണ്ടില്‍ ഇപ്പോഴുള്ളത് അഞ്ച് കോടി പത്തു ലക്ഷം രൂപയാണ്. ഇതില്‍ ഒരു കോടി രൂപ ഫിക്‌സഡ് ഡിപ്പോസിറ്റാണ്. […]
Read more

മുന്‍ എം പി പി. കെ ബിജുവിനും ഇ ഡി നോട്ടീസ്

കൊച്ചി : കരിവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന കമ്മിറ്റി അംഗവും ആലത്തൂര്‍ മുന്‍ എം പിയുമായ പി കെ ബിജുവിന് ഇ ഡി നോട്ടീസ്. ഈ മാസം നാലിന് ചോദ്യം ചെയ്യലിനായി എത്തണമെന്നാണ് ഇ ഡിയുടെ അറിയിപ്പ്. സി പി എം അംഗമായ കുന്ദംകുളം നഗരസഭാ കൗണ്‍സിലര്‍ ഷാജനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 5 ന് ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നിര്‍ദ്ദേശം. നാള ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് സി പി […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.