സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: election campaign

രാഹുല്‍ വയനാട്ടിലെത്തി;വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

കല്‍പ്പറ്റ:ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി.അഞ്ച് ഇടങ്ങളിലാണ് രാഹുല്‍ ഗാന്ധി ഇന്ന് പ്രചാരണം നടത്തുക.രാഹുല്‍ ഗാന്ധിക്ക് വോട്ട് അഭ്യര്‍ത്ഥിക്കാനായി മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുള്‍പ്പെടെ ദേശീയ നേതാക്കളുടെ വന്‍നിര വരും ദിവസങ്ങളില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എത്തും.സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന റോഡ് ഷോയില്‍ ജില്ലയ്ക്ക് അകത്തും പുറത്തുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കും. പുല്‍പ്പള്ളി, മാനന്തവാടി,വെള്ളമുണ്ട എന്നിവിടങ്ങളില്‍ നടക്കുന്ന രാഹുല്‍ ഗാന്ധിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമാകാനും വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്.ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ മണ്ഡലത്തില്‍ എത്തുന്നതോടുകൂടി […]
Read more

മോദിയുടെ സന്ദര്‍ശനം;കൊച്ചിയില്‍ ഗതാഗത നിയന്ത്രണം

കൊച്ചി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്നും നാളെയും എറണാകുളം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നാണ് അറിയിപ്പ്. 14-ാം തിയതീ രാത്രി 9 മുതല്‍ 11 മണി വരെയും, ഇന്ന് രാവിലെ 9 മുതല്‍ രാവിലെ 11 മണിവരെയും എം ജി റോഡ്, തേവര, നേവല്‍ ബേസ്, വില്ലിങ്ടണ്‍ ഐലന്‍ഡ്, ഷണ്മുഖം റോഡ്,പാര്‍ക്ക് അവന്യു  റോഡ്, ഹൈക്കോട്ട് ഭാഗം എന്നിവിടങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക. നടി ആക്രമിക്കപ്പെട്ട കേസ് ; നടന്നത് സുപ്രധാന തെളിവിന്‍റെ വിശ്വാസ്യത ഇല്ലാതാക്കാനുള്ള […]

സൗജന്യ റേഷന്‍ അടുത്ത അഞ്ചുവര്‍ഷം തുടരും;ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും;ബി ജെ പി പ്രകടന പത്രിക പുറത്തിറക്കി

ന്യൂഡല്‍ഹി:നിരവധി വാഗ്ദാനങ്ങളുമായി ബി ജെ പി പ്രകടന പത്രിക പുറത്തിറക്കി.ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നതാണ് ബി ജെ പിയുടെ പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം.പൈപ്പ് ഗ്യാസ് പദ്ധതിയിലൂടെ കുറഞ്ഞ നിരക്കില്‍ ഗ്യാസ് എത്തിക്കുക തുടങ്ങി നിരവധി വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്.വടക്കുകിഴക്ക് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതിനായി ബുള്ളറ്റ് ട്രെയിന്‍ ആരംഭിക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കും,അഴിമതിക്കെതിരെ ശക്തമായനിലപാട്, സൗജന്യ റേഷന്‍ പദ്ധതി അടുത്ത അഞ്ചുവര്‍ഷത്തേക്കുകൂടി നടപ്പാക്കും,6 ജി സാങ്കേതികവിദ്യ നടപ്പാക്കും, ഏകസിവില്‍കോഡ് നടപ്പാക്കും,ഒരു കോടി കുടുംബങ്ങള്‍ക്ക് സൗജന്യവൈദ്യുതി, […]

ബിജെപി സ്ഥാനാര്‍ഥിയെ സ്വീകരിക്കാനായി കരുതിയ പടക്കം പൊട്ടി രണ്ട് കുടിലുകള്‍ കത്തിനശിച്ചു

ചെന്നൈ:ബിജെപി സ്ഥാനാര്‍ഥിയെ സ്വീകരിക്കാനായി കരുതിയ പടക്കം പൊട്ടി രണ്ട് കുടിലുകള്‍ കത്തിനശിച്ചു.നാഗപട്ടണത്തെ ബിജെപി സ്ഥാനാര്‍ഥി എസ്ജിഎം രമേശിന്റെ സ്വീകരണ പരിപാടിക്ക് ഇടയിലായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ന്യൂ നമ്പ്യാര്‍ നഗര്‍ മത്സ്യബന്ധന ഗ്രാമത്തിലെത്തിയപ്പോഴാണു പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചത്.പടക്കങ്ങള്‍ പൊട്ടിത്തെറിച്ചു തീപ്പൊരി ചിതറിയതോടെ അടുത്തുളള കുടിലിന് തീ പിടിച്ച് മേല്‍ക്കൂര മുഴുവന്‍ കത്തിനശിഞ്ഞു.തീ പടര്‍ന്ന് പിടിച്ച് തൊട്ടടുത്ത വീടും തീപിടിച്ചു.അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു.റവന്യു ഉദ്യോഗസ്ഥര്‍ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.