വീട്ടിലെ വോട്ട് ക്രമക്കേടിന് കാരണം ഉദ്യോഗസ്ഥരുടെ അശ്രദ്ധ;സഞ്ജയ് കൗള്‍
കണ്ണൂര്‍:വീട്ടിലെ വോട്ട് ക്രമക്കേടിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണെന്ന് മുഖ്യ തിരഞ്ഞടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍.കല്യാശ്ശേരിയില്‍ നടന്ന വോട്ട് ക്രമക്കേടില്‍ കര്‍ശന നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.പിന്നാലെ പൊലീസ് അറസ്റ്റും ഉണ്ടായി.ആളുമാറി വോട്ട് ചെയ്യിക്കുന്നത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ്.അതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മോക്‌പോളിലെ അധിക വിവിപാറ്റ് പ്രശ്‌നത്തില്‍ സുപ്രീംകോടതിയെ വിവരങ്ങള്‍ ധരിപ്പിച്ചു.കാസര്‍കോട്ടെ വിവിപാറ്റ് പ്രശ്‌നത്തില്‍ സുപ്രീംകോടതിക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടു.ഓഫാക്കിയ മെഷീന്‍ ഓണാക്കിയപ്പോള്‍ പഴയ വിവിപാറ്റ് ലഭിച്ചതാണ് പ്രശ്‌നം.അതേ മെഷീന്‍ ആയിരം തവണ മോക്പോള്‍ നടത്തി […]
Read more

