വോട്ടെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം; തിടുക്കം വേണ്ട, കൃത്യത മതി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ, നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഏഴു മണിക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ സ്‌ട്രോങ് റൂം തുറക്കും. പോസ്റ്റല്‍ വോട്ടുകള്‍ എട്ടു മണിക്ക് എണ്ണിത്തുടങ്ങും. അര മണിക്കൂറിനു ശേഷം ഇവിഎമ്മുകള്‍ എണ്ണും. ഇവിഎം മെഷീന്റെ ഫലം ആകും ആദ്യം വരികയെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു.കേല്‍ക്കര്‍ പറഞ്ഞു. പോസ്റ്റല്‍ ബാലറ്റിന്റെ കാര്യത്തിലും ഇവിഎമ്മിന്റെ കാര്യത്തിലും ഒരു തിടുക്കവും പാടില്ല. കൗണ്ടിങ് ഏജന്റുമാര്‍ക്കു കൃത്യമായി കാര്യങ്ങള്‍ മനസിലായിട്ടു മാത്രം അടുത്ത […]
Read more

