Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ENTERTAIMENT

എന്‍ടിആര്‍ – പ്രശാന്ത് നീല്‍ ചിത്രം 2026 ജൂണ്‍ 25ന്

മാന്‍ ഓഫ് മാസ്സസ് എന്‍ടിആര്‍, കെജിഎഫ് സീരീസ്, സലാര്‍ തുടങ്ങിയ സെന്‍സേഷണല്‍ ബ്ലോക്ക്ബസ്റ്ററുകളുടെ സംവിധായകന്‍ പ്രശാന്ത് നീലുമായി കൈകോര്‍ത്ത ചിത്രം ജൂണില്‍ തീയേറ്ററുകളിലെത്തും.താല്‍ക്കാലികമായി എന്‍ടിആര്‍നീല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രീകരണം വേഗത്തില്‍ പുരോഗമിക്കുകയാണ്. ഈ സഹകരണത്തെ ചുറ്റിപ്പറ്റിയുള്ള ആവേശംവര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനൊടുവില്‍ എന്‍ടിആര്‍നീലിന്റെ റിലീസ് തീയതി ഒടുവില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ഈ ആക്ഷന്‍-പാക്ക്ഡ് ഇതിഹാസം 2026 ജൂണ്‍ 25 ന് തിയേറ്ററുകളില്‍ എത്തും. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, തുടങ്ങി ഒന്നിലധികം ഭാഷകളില്‍ റിലീസ് […]
Read more

സൂര്യയുടെ പുതിയ ചിത്രം റെട്രോയിലെ ഗാനം ‘ദി ഒണ്‍’ റിലീസായി

സൂര്യ കാര്‍ത്തിക് സുബ്ബരാജ് ചിത്രം റെട്രോയുടെ പുതിയ ഗാനം പുറത്തിറങ്ങി ‘ദി ഒണ്‍’ എന്ന ഗാനമാണ് റിലീസായത്. വിവേക് രചിച്ച് സിദ് ശ്രീറാം, സന്തോഷ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം റെട്രോയുടെ കേരളാ വിതരണാവകാശം സെന്തില്‍ സുബ്രഹ്‌മണ്യന്‍ നേതൃത്വം നല്‍കുന്ന വൈക മെറിലാന്‍ഡാണ് കരസ്ഥമാക്കിയത്. പൂജാ ഹെഗ്‌ഡെ നായികയായെത്തുന്ന റെട്രോയില്‍ ജോജു ജോര്‍ജ്, ജയറാം നാസര്‍, പ്രകാശ് രാജ്, കരുണാകരന്‍, വിദ്യാ ശങ്കര്‍, തമിഴ് തുടങ്ങി നിരവധി […]
Read more

ഇനി വെറും ആറ് നാൾ; എമ്പുരാന്‍ ബുക്കിങ് ഇന്ന് മുതല്‍

എമ്പുരാൻ പ്രേക്ഷകർക്ക് മുന്നിലെത്താൻ ഇനി വെറും ആറ് ദിനം. സിനിമയുടെ ബുക്കിങ് ഇന്ന് മുതൽ ആരംഭിക്കുകയാണ്. മാർച്ച് 21ന് രാവിലെ 9 മണി മുതൽ ടിക്കറ്റ് ബുക്കിങ് ഓപ്പൺ ആകുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഇന്ത്യയിലെ തിയറ്ററുകളിലേക്കുള്ള ബുക്കിങ് ആണ് ഇന്ന് ആരംഭിക്കുന്നത്. എമ്പുരാന്റെ ഓവർസീസ് ബുക്കിങ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. മികച്ച പ്രതികരണങ്ങളാണ് വിദേശരാജ്യങ്ങളിൽ നിന്ന് ലഭിക്കുന്നത്. അതേസമയം പലയിടത്തും ഫാൻസ് ടിക്കറ്റുകൾ വിറ്റഴിഞ്ഞതായാണ് റിപ്പോർട്ട്. മാർച്ച് 27ന് രാവിലെ ആറ് മണി മുതലാണ് […]
Read more

ഓസ്കാർ വേദിയിൽ കൈത്തറി വ്യവസായ സൗഹൃദ കേരളത്തിന്റെ നേട്ടമെന്ന് മന്ത്രി

കൊച്ചി: ഓസ്കാർ വേദിയിൽ അനുജ എന്ന ചിത്രത്തിലെ അഭിനേത്രി അനന്യ ശാന്‍ഭാഗ് ധരിച്ച ഗൗൺ വ്യവസായ സൗഹൃദ കേരളത്തിന്റെ നേട്ടമെന്ന് വ്യവസായ മന്ത്രി പി രാജീവ് . അഭിനേത്രിയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രാണ ആണ് അനന്യ ശാന്‍ഭാഗിനായി വസ്ത്രം തയ്യാറാക്കിയത്.അനന്യ ശാന്‍ഭാഗിന്റെ ചിത്രം പങ്കുവച്ചാണ് മന്ത്രിയുടെ പോസ്റ്റ്. ലോകം പരിസ്ഥിതി സൗഹൃദ ഫാഷനിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ കൈത്തറിക്കുള്ള വലിയ സാധ്യതകള്‍ കൂടിയാണ് പ്രാണ പോലുള്ള സംരംഭങ്ങള്‍ തുറന്നിടുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix