ധീരമായ കാല്‍ വെയ്പ്പുമായി ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ്; ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രം കുറിച്ച് ‘ലോക’
ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസ് നിര്‍മ്മിച്ച ‘ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര’ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഹൃദയം കൊണ്ട് സ്വീകരിച്ചിരിക്കുകയാണ്. വേഫേറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമാണിത്. ലോക നിലവാരത്തില്‍ ഒരുക്കിയ ഈ മലയാള ചിത്രം കേരളത്തിന്റെ അതിരുകള്‍ താണ്ടി അഭിനന്ദനം നേടുമ്പോള്‍ പ്രേക്ഷകര്‍ കയ്യടിക്കുന്നത് ദുല്‍ഖര്‍ സല്‍മാനും വേഫേറര്‍ ഫിലിംസിനും കൂടിയാണ്. ഇത്രയും സങ്കേതിക പൂര്‍ണതയില്‍ ഒരു ചിത്രം നിര്‍മ്മിക്കുക എന്നതും, സ്ത്രീ കഥാപാത്രത്തെ ചിത്രത്തിന്റെ കേന്ദ്രമായി നിര്‍ത്തിക്കൊണ്ട് ഇത്രയും വമ്പന്‍ കാന്‍വാസില്‍, മലയാള സിനിമ ഇതുവരെ […]
Read more