സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: entertainment news

പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം’ബദല്‍’ ഇന്നു മുതല്‍

ഗായത്രി സുരേഷ്,ശ്വേതാ മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ‘ബദല്‍’ ഇന്നുമുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.അജയന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജോയ് മാത്യു,സലിം കുമാര്‍,സംവിധായകന്‍ പ്രിയനന്ദനന്‍,സന്തോഷ് കീഴാറ്റൂര്‍,സിദ്ധാര്‍ത്ഥ് മേനോന്‍,അനീഷ് ജി മേനോന്‍,അനൂപ് അരവിന്ദ്,ഐ എം വിജയന്‍ തുടങ്ങിയ പ്രമുഖരാണ് മറ്റു താരങ്ങള്‍.ഏകദേശം മൂവായിരത്തിലതികം ഗോത്ര മേഖലകളിലെ മനുഷ്യര്‍ പങ്കാളികളാകുന്ന ഈ ചിത്രത്തില്‍ പുതുമുഖം നീതു തോമസ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആള്‍ട്ടര്‍നേറ്റ് സിനിമാസിന്റെ ബാനറില്‍ ജോസഫ് വര്‍ഗ്ഗീസ് ഇലഞ്ഞിക്കല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായഗ്രഹണം […]
Read more

ചിത്രം ‘ചാപ്പ കുത്ത്’ ഇന്നു മുതല്‍

നവാഗതരായ അജേഷ് സുധാകരന്‍,മഹേഷ് മനോഹരന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം ‘ചാപ്പ കുത്ത് ‘ഇന്നു മുതല്‍പ്രദര്‍ശനത്തിനെത്തുന്നു.ബിഗ് ബോസ് താരവും തീയറ്റര്‍ ആര്‍ട്ടിസ്റ്റുമായ ഹിമ ശങ്കരി,തമിഴ് നടന്‍ ലോകേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തില്‍ സൂഫി പറഞ്ഞ കഥ,യുഗപുരുഷന്‍,അപൂര്‍വ രാഗം,ഇയ്യോബിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ ഹിമശങ്കരിയും ചിത്രത്തിലുണ്ട്.ഹിമയുടെ മികച്ച കഥാപാത്രമാണ് ഈ ചിത്രത്തിലേത്. ടോം സ്‌ക്കോട്ട് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ മോദിയുടെ അഴിമതികള്‍ പറയുന്ന വെബ്‌സെറ്റ് പുറത്ത് ജെ എസ് […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.