ഇന്ത്യയില്‍ ജനപ്രീതിയില്‍ മുന്നിലുള്ള നായികാ താരങ്ങളുടെ പട്ടിക പുറത്ത്
ഇന്ത്യയില്‍ ജനപ്രീതിയില്‍ മുന്നിലുള്ള നായികാ താരങ്ങളുടെ പട്ടിക പുറത്ത്. മെയ് മാസത്തെ താരങ്ങളുടെ പട്ടിക ഓര്‍മാക്സ് മീഡിയയാണ് പുറത്തുവിട്ടത്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് തെന്നിന്ത്യൻ താരസുന്ദരി സാമന്തയാണ്. ബോളിവുഡ് താരങ്ങളെ വരെ പിന്നിലാക്കിയാണ് സാമന്തയുടെ സ്ഥാനം. പട്ടികയിൽ രണ്ടാം സ്ഥാനത്ത് ആലിയ ഭട്ടാണ്. ദീപിക പദുക്കോണ്‍ മൂന്നാം സ്ഥാനത്തും കാജല്‍ അഗര്‍വാൾ നാലാം സ്ഥാനത്തും എത്തി. തൊട്ടുപിന്നില്‍ തൃഷ ആണ് ഉള്ളത്. ആറാം സ്ഥാനത്ത് സ്ഥാനത്ത് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി നയൻതാരയും ഇടംനേടി. മലയാളികളുടെയും പ്രിയപ്പെട്ട സായ് […]
Read more

