അൻസിബ–ടിനി ടോം വിവാദം: വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്
എറണാകുളം: നടി അൻസിബ ഹസനും നടൻ ടിനി ടോമും തമ്മിലുള്ള വിവാദത്തിൽ പുതിയ വഴിത്തിരിവ്. അൻസിബ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്തുവന്നു. അൻസിബ നൽകിയ പരാതി “ഊള കേസ്” ആണെന്ന് ടിനി ടോം സന്ദേശത്തിൽ പറഞ്ഞതായി പുറത്തായ ചാറ്റിൽ. വിഷയത്തിൽ മുതിർന്ന താരങ്ങളെ ഉൾപ്പെടുത്തരുതെന്നും നിർമ്മാണ നിയന്ത്രകരായ രാജീവും രാജേഷും പറഞ്ഞ കാര്യങ്ങൾ പുറത്തുപറയുന്നില്ലെന്നും ടിനി ടോം സന്ദേശത്തിൽ പറയുന്നുണ്ട്. ഇതിന് അൻസിബ ശക്തമായ മറുപടി നൽകി. സംഘടനയിലെ ഒരു ഉപാധ്യക്ഷനെതിരെ സംയുക്ത […]
Read more

