അമ്മയ്ക്കും കുഞ്ഞിനും പിന്നാലെ പിതാവും മൂവാറ്റുപുഴയാറിൽ മരിച്ച നിലയിൽ
കൊച്ചി: അമ്മയെയും കുഞ്ഞിനെയും മരിച്ചനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ മൂവാറ്റുപുഴയാറിൽ നിന്നും പിതാവിന്റെ മൃതദേഹവും കണ്ടെടുത്തു. മൂവാറ്റുപുഴ സ്വദേശി നാരായണൻ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ 13 വയസുകാരിയായ മകളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കുട്ടിക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവം കൂട്ട ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. മൂവാറ്റുപുഴ സ്വദേശികളായ വിജി മോളും കുഞ്ഞുമാണ് വെള്ളിയാഴ്ച ആദ്യം മരിച്ച നിലയിൽ കണ്ടെത്തിയത്. മുളംകുളം പാലത്തിന് സമീപത്തായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹമാണ് ആദ്യം കണ്ടെടുത്തത്. തുടർന്ന് […]
Read more

