പ്രധാൻ വീണു, അടുത്തത് ഗഡ്കരി; സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി എഥനോൾ ജനതാ പാർട്ടി, എന്താണ് ഇവരുടെ ആവശ്യം?
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ രാജ്യതലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ച ജെൻസി പ്രതിഷേധത്തിന് പിന്നാലെ കേന്ദ്രസർക്കാരിന് പുതിയ തലവേദനയായി ഇ-20 ജനതാ പാർട്ടിയുടെ ഉദയം. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ച ‘കോക്ക്‌റോച്ച് ജനതാ പാർട്ടി’ യുവജന പ്രസ്ഥാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപം കൊണ്ടിരിക്കുന്ന ഇജെപിയുടെ ലക്ഷ്യം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ്. കേന്ദ്രസർക്കാർ നിർബന്ധമാക്കിയ ഇ20 എഥനോൾ മിശ്രിതത്തിന് പകരം 100% ശുദ്ധമായ പെട്രോൾ തിരഞ്ഞെടുക്കാൻ ജനങ്ങളെ അനുവദിക്കുക എന്നത് മാത്രമാണ് ഇവരുടെ ഏക ആവശ്യം. എഥനോൾ […]
Read more