CMRL-എക്സാലോജിക് കേസ്; നിയമവ്യവസ്ഥയില്‍ വിശ്വാസം: പിണറായി വിജയന്‍
കൊച്ചി: സിഎംആർഎൽ–എക്സാലോജിക് കേസിൽ വിജിലൻസ് അന്വേഷണം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പ്രതികരിച്ച് പിണറായി വിജയൻ. രാജ്യത്തെ നിയമവ്യവസ്ഥയിൽ വിശ്വാസമർപ്പിച്ചയാളാണ് താനെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “എല്ലാ ഘട്ടത്തിലും നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥയിൽ വിശ്വാസമർപ്പിച്ച ഒരാളാണ് ഞാൻ. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ടായിരുന്നു. അതിന്റെ ഭാഗമായുള്ള നിലപാടാണ് ഇന്ന് കേരള ഹൈക്കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്,” പിണറായി വിജയൻ പറഞ്ഞു. സിഎംആർഎൽ–എക്സാലോജിക് കേസിൽ എഫ്ഐആർ […]
Read more