Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: excice arrest

കറിക്കാട്ടൂരിൽ ഹോട്ടലിൽ വൻ മദ്യവേട്ട; 38 ലിറ്റർ വിദേശമദ്യവുമായി ഉടമ പിടിയിൽ

കോട്ടയം: പുതുവർഷത്തോടനുബന്ധിച്ച് അനധികൃത വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 38 ലിറ്റർ വിദേശമദ്യവുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. കറിക്കാട്ടൂർ സ്വദേശി വി.എസ്. ബിജുമോനെയാണ് മണിമല എക്സൈസ് ഇൻസ്പെക്ടർ കെ.എച്ച്. രാജീവും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യ അറകളിൽ ഒളിപ്പിച്ചത് 76 കുപ്പികൾകറിക്കാട്ടൂരിലെ ഇയാളുടെ വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന ‘വീട്ടിലെ ഊണ്’ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്. വീടിന്റെയും കടയുടെയും വിവിധ ഭാഗങ്ങളിലും, മുകളിലത്തെ നിലയിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറകളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. അര […]
Read more

ആക്രിക്കടയിൽ കഞ്ചാവ് കച്ചവടം; രണ്ട് യുവാക്കൾ പിടിയിൽ

ആലപ്പുഴ : ആക്രിക്കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിലായി. വണ്ടാനം സ്വദേശി അനന്തുകുമാർ, നീർക്കുന്നം സ്വദേശി രജിലാൽ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഇതര സംസ്ഥാനത്ത് നിന്ന് കഞ്ചാവ് എത്തിച്ചു നാട്ടിൽ ചില്ലറ വിൽപ്പന നടത്തി വരികയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിസ്മി ജസീറയും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ഞിപ്പാടം കൊപ്പാറക്കടവിന് സമീപമുള്ള ആക്രി കടയിൽ സൂക്ഷിച്ചിരുന്ന മൂന്ന് കിലോയോളം വരുന്ന […]
Read more

ചിറ്റൂരിൽ എക്സൈസ് പരിശോധന; കണ്ടെത്തിയത് 460 ലിറ്റർ സ്പിരിറ്റ്

പാലക്കാട്: ചിറ്റൂരിൽ വൻ സ്പിരിറ്റ് വേട്ട. എക്സൈസ് നടത്തിയ പരിശോധനയിൽ 460 ലിറ്റർ സ്പിരിറ്റ് പിടികൂടി. ചിറ്റൂർ കമ്പാലത്തറയിലെ വാഹനത്തിൽ സൂക്ഷിച്ച നിലയിലും,തെങ്ങിൻതോപ്പിലുമാണ് സ്പിരിറ്റ് കണ്ടെടുത്തത്. സംഭവത്തിൽ എക്സൈസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായി എക്സൈസ് അറിയിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix