Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആക്രിക്കടയിൽ കഞ്ചാവ് കച്ചവടം; രണ്ട് യുവാക്കൾ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ : ആക്രിക്കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിലായി. വണ്ടാനം സ്വദേശി അനന്തുകുമാർ, നീർക്കുന്നം സ്വദേശി രജിലാൽ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

പ്രതികൾ ഇതര സംസ്ഥാനത്ത് നിന്ന് കഞ്ചാവ് എത്തിച്ചു നാട്ടിൽ ചില്ലറ വിൽപ്പന നടത്തി വരികയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിസ്മി ജസീറയും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ഞിപ്പാടം കൊപ്പാറക്കടവിന് സമീപമുള്ള ആക്രി കടയിൽ സൂക്ഷിച്ചിരുന്ന മൂന്ന് കിലോയോളം വരുന്ന കഞ്ചാവ് പൊതികൾ പിടിച്ചെടുത്തത്. പ്രതികളെ റിമാന്റ് ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer