കൊടും ചൂടില്‍ കണ്ണിനും വേണം സംരക്ഷണം; അറിയാം ഇക്കാര്യങ്ങള്‍
ശരീരത്തിലെ ജലാംശം കുറഞ്ഞ് നിർജലീകരണം സംഭവിക്കുമ്പോൾ വേനൽക്കാലത്ത് കണ്ണ് വരണ്ടുപോകും. കൈ കൊണ്ട് കണ്ണ് തിരുമ്മിയാൽ അണുബാധ്യത സാധ്യത കൂടുതലാണ്. ചൂടും കടുത്ത അൾട്രാവയലറ്റ് രശ്മികളും നേത്രാരോഗ്യം തകരാറിലാക്കും. ഒപ്പം മൊബൈൽ സ്ക്രീനിനും ടി.വിക്കുമൊക്കെ മുന്നിൽ കൂടുതലായി ഉപയോഗിക്കുമ്പോൾ കണ്ണിന് താങ്ങാവുന്നതിലും വലിയ സമ്മർദം വരുന്നു. വേനൽക്കാലത്ത് അന്തരീക്ഷത്തിലെ ചൂടും പൊടിപടലങ്ങളും കാരണം മിക്കവരും നേരിടുന്ന പ്രധാന പ്രശ്നം കണ്ണ് വരളുന്നതാണ്. കണ്ണിന് കുരു ഉണ്ടാകുന്നതും ചെങ്കണ്ണിന് സാധ്യത കൂടുതലുമുള്ള സീസണാണിത്. കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ ധാരാളം […]
Read more

