Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Fake bomb threats

ഡൽഹിയിൽ 20 കോളേജുകൾക്ക് ബോംബ് ഭീഷണി; വ്യാജമെന്ന് പൊലീസ്

ന്യൂഡൽഹി: ഡൽഹിയിൽ 20 കോളേജുകൾക്ക് ബോംബ് ഭീഷണി. ചാണക്യപുരിയിലുള്ള ജീസസ് ആൻഡ് മേരി ഉൾപ്പെടെയുള്ള കോളേജുകൾക്കാണ് ഇമെയിലുകൾ വഴി ബോംബ് ഭീഷണി ലഭിച്ചത്. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡ് സംഘവും സ്ഥലത്തെത്തി. പൊലീസിന്റെ തെരച്ചിലില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്താനായിട്ടില്ല. ബുധനാഴ്ചയാണ് 20 കോളേജുകള്‍ക്ക് ഭീഷണി ഇ മെയിലുകള്‍ ലഭിച്ചത്. പരിശോധനയ്ക്ക് ശേഷം ബോംബ് ഭീഷണി വ്യാജമാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയില്‍ നാല് തവണയായി 100ഓളം സ്കൂളുകള്‍ക്ക് ഇത്തരത്തിൽ വ്യാജ ഭീഷണി ലഭിച്ചിരുന്നു.
Read more

വ്യാ​ജ ബോം​ബ് ഭീ​ഷ​ണി: വി​മാ​നം അ​ടി​യ​ന്തി​ര​മാ​യി ഇ​റ​ക്കി

കു​വൈ​ത്ത് സി​റ്റി: വ്യാ​ജ ബോം​ബ് ഭീ​ഷ​ണിയെ തു​ട​ർ​ന്ന് ഗ​ൾ​ഫ് എ​യ​ർ വി​മാ​നം കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​റ​ക്കി. കു​വൈ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് വി​മാ​ന​ത്തി​ൽ ബോം​ബ് വെ​ച്ച​താ​യ ഭീ​ഷ​ണി സന്ദേശം എ​ത്തി​യ​തെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) വ​ക്താ​വ് അ​ബ്ദു​ല്ല അ​ൽ രാ​ജ്ഹി പ​റ​ഞ്ഞു. തു​ട​ർ​ന്ന് സുരക്ഷാ നടപടി ക്രമങ്ങൾ പാലിച്ച് വിമാനം അടിയന്തരമായി താഴെയിറക്കി. എ​ല്ലാ യാ​ത്ര​ക്കാ​രെ​യും സു​ര​ക്ഷി​ത​മാ​യി പുറത്തിറക്കിയിരുന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം. എന്നാൽ ഈ സംഭവം കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് […]
Read more

തമ്പാനൂർ ബസ് സ്റ്റാൻഡിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച ആൾ പിടിയിൽ

തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാജ ബോംബ് സന്ദേശം അയച്ച ആൾ പിടിയിൽ. ഹരിലാൽ എന്നയാളെയാണ് തമ്പാനൂർ പൊലീസ് പിടികൂടിയത്. കൊച്ചി മെട്രോയിലും ബോബ് വെച്ചിട്ടുണ്ടെന്ന സന്ദേശം അയച്ചതും ഇയാൾ തന്നെയാണെന്നാണ് സംശയിക്കുന്നത്. Content: Man arrested for sending fake bomb threat message at Thampanoor bus stand
Read more

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം അടുത്തിരിക്കെ അടിക്കടി വ്യാജ ബോംബ് ഭീഷണി

തിരുവനന്തപുരം: കേരളാ പോലീസിനെ പ്രതിസന്ധിയിലാക്കി വ്യാജ ബോംബ് ഭീഷണി. പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് ഏതാണ് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അടിക്കടിയുണ്ടാകുന്ന വ്യാജ ബോംബ്ഭീഷണികൾ ഗൗരവത്തിലെടുത്ത് വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് പോലീസ്. എന്നാൽ സന്ദേശങ്ങൾ വരുന്ന ഇ മെയിൽ ഉറവിടങ്ങൾ കണ്ടെത്താൻ കഴിയാത്തതിൽ കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സിന് അതൃപ്തിയുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ബോംബ് ഭീഷണിയുണ്ടെന്ന് വ്യാജ സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തിലും ഇത്തരത്തില്‍ ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം വന്നതോടെ പോലീസ് വിഷയം […]
Read more

ഇന്‍ഡിഗോ വിമാനത്തിനും ആകാശ എയറിനും ബോംബ് ഭീഷണി

ഇന്‍ഡിഗോ വിമാനത്തിനും ആകാശ എയറിനും നേരേ ബോംബ് ഭീഷണി. സോഷ്യല്‍ മീഡിയ വഴിയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. മുംബൈ-ഡല്‍ഹി ഇന്‍ഡിഗോ വിമാനത്തിനും ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയറിനുമാണ് ബോംബ് ഭീഷണിയുണ്ടായത്. ഇതേ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. ആകാശ എയര്‍ ഡല്‍ഹിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. 200 യാത്രക്കാരും ജീവനക്കാരുമായി ചൊവ്വാഴ്ച രാത്രിയാണ് മുംബൈയില്‍ നിന്ന് ഇന്‍ഡിഗോ വിമാനം പറന്നുയര്‍ന്നത്. മൂന്ന് കുട്ടികളും ഏഴ് ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 174 യാത്രക്കാരാണ് ആകാശ […]
Read more

വിമാനത്താവളങ്ങളിലെ വ്യാജ ബോംബ് ഭീഷണി: സന്ദേശം അയക്കുന്നവർക്ക് അഞ്ചുവർഷം യാത്രാവിലക്ക്‌

വിമാനങ്ങൾക്കും വിമാനത്താവളങ്ങൾക്കും നേരേയുള്ള വ്യാജ ബോംബ് ഭീഷണി വർധിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥരെ വലയ്ക്കുന്നു. ഇതേത്തുടർന്ന് നടത്തേണ്ട അധിക പരിശോധനകൾ വിമാനങ്ങൾ വൈകാനുമിടയാക്കുന്നു.ഈ പശ്ചാത്തലത്തിൽ വ്യാജ ഭീഷണിക്കാരെ കണ്ടെത്തി കർശനനടപടികളെടുക്കാൻ തയ്യാറെടുക്കുകയാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്.). ഇത്തരക്കാർക്ക് അഞ്ചുവർഷത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്താനാണ് ആലോചന. അടുത്തിടെ വിമാനത്താവളങ്ങൾക്കും വിമാനങ്ങൾക്കും വ്യാജ ബോംബ് ഭീഷണികൾ കൂടിയിട്ടുണ്ട്.പോലീസ് കണ്ടെത്തുമോയെന്നറിയാൻ തമാശയ്ക്ക് ഭീഷണിമുഴക്കിയ പതിമ്മൂന്നുകാരനെ ഏതാനും ദിവസംമുമ്പ് ഡൽഹി പോലീസ് പിടികൂടിയിരുന്നു. ചൊവ്വാഴ്ച മാത്രം രാജ്യത്താകെ 41 വിമാനത്താവളങ്ങളിൽ ഇത്തരം […]
Read more

Recent News

Advertisement
WhiteswanTV Footer