ജീന്‍സ് എത്രകാലം കഴുകാതെ ഉപയോഗിക്കാം?
കൂടുതല്‍ കാലം കഴുകാതെ ഉപയോഗിക്കാം എന്നതിനാല്‍ ജീന്‍സ് ഇഷ്ടപ്പെടുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ ഇറുകിയ ജീന്‍സുകള്‍ ദീര്‍ഘനേരം ധരിക്കുന്നത് നാഡികള്‍ക്ക് ക്ഷതം, പേശി ബലഹീനത, രക്തചംക്രമണം കുറയല്‍, ദഹന പ്രശ്‌നങ്ങള്‍, ഈര്‍പ്പം അടിഞ്ഞുകൂടുന്നത് മൂലമുള്ള അണുബാധ തുടങ്ങിയവയ്ക്ക് കാരണമാകും. ജീന്‍സ് എത്ര കുറച്ച് കഴുകുന്നുവോ അത്രയും അവയുടെ നിറവും ഭംഗിയും നിലനില്‍ക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. കട്ടിയുള്ള വസ്ത്രമായത് കൊണ്ട് എപ്പോഴും കഴുകേണ്ടുമില്ല. നാല് മുതല്‍ ആറ് തവണ വരെ കഴുകാതെ ഉപയോഗിക്കാം. നമ്മുടെ ചൂടേറിയ, വിയര്‍ക്കുന്ന കാലാവസ്ഥയില്‍ അതിനനുസരിച്ച് […]
Read more