Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: fathima thehlia

ആർത്തവ അവധി; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് വ്യാഖ്യാനിക്കേണ്ടതില്ല: ഫാത്തിമ തഹിലിയ

കോഴിക്കോട്: വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുന്നതിൽ സർക്കാർ സ്വീകരിച്ച നിലപാട് ഉചിതമാണെന്ന് എംഎൽഎ ഫാത്തിമ തഹിലിയ അഭിപ്രായപ്പെട്ടു. പല രാജ്യങ്ങളിലും സമാനമായ രീതികൾ നിലവിലുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. പല വിദ്യാർത്ഥിനികളും ശാരീരിക ബുദ്ധിമുട്ടുകൾ, സമ്മർദ്ദം, മൂഡ് സ്വിങ്‌സ് തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ അവരെ പരിഗണിക്കുന്ന നടപടിയാണിത് എന്ന് ഫാത്തിമ തഹിലിയ പറഞ്ഞു. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി കാണേണ്ടതില്ലെന്നും അവധി നിർബന്ധിതമല്ലെന്നും അവർ വ്യക്തമാക്കി. ആൺകുട്ടികൾക്കും ഇതുസംബന്ധിച്ച ബോധവൽക്കരണം ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. ഇതിനിടെ, വിഷയത്തിൽ വ്യത്യസ്ത […]
Read more

നിലവിളക്ക് കൊളുത്തി ഉദ്ഘാടനം, ഫാത്തിമ തഹ്ലിയയെ പിന്തുണച്ച ശശികലയുടെ മനസിലെന്ത്? വീണ്ടും ഉയരുന്ന വിവാദം

പൊതുപരിപാടികളിൽ നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ മുസ്ലീം ലീഗിൽ നിലനിൽക്കുന്ന ആഭ്യന്തര ചർച്ചകളും അഭിപ്രായ ഭിന്നതകളുമെല്ലാം വളരെ മുമ്പ് തന്നെ ചർച്ചയായതാണ്. ഇതൊരു അനിവാര്യമായ മതാനുഷ്ഠാനമല്ലെന്നും, ഇത് ഹൈന്ദവ ആചാരങ്ങളുടെ ഭാഗമാണെന്നും ചൂണ്ടിക്കാണിച്ച് ലീഗിലെ ചില നേതാക്കൾ മുൻകാലങ്ങളിൽ നിലവിളക്ക് കൊളുത്തുന്നതിൽ നിന്ന് വിട്ടുനിന്നിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ഈ വിഷയം ചെറിയ രീതിയിലെങ്കിലും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. കഴിഞ്ഞ ദിവസം പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹിലിയ ഒരു പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചിരുന്നു. ഇപ്പോഴിതാ തഹിലിയയുടെ […]
Read more

‘ബലാത്സംഗ കേസ് പ്രതിയോടൊപ്പം സെല്‍ഫി’; ഫിറോസിനും തഹ്ലിയക്കുമെതിരെ സോഷ്യല്‍ മീഡിയ

കോഴിക്കോട്: പാലക്കാട് മുൻ എംഎൽഎയും ബലാത്സംഗക്കേസിലെ പ്രതിയുമായ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സെൽഫിയെടുത്തതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ‌ കടുത്ത വിമർശനം നേരിട്ട് നിയുക്ത എംഎൽഎമാരായ പി.കെ ഫിറോസും ഫാത്തിമ തഹിലിയയും. ലൈംഗിക പീഡന പരാതിയെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുലിനൊപ്പം സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് തെറ്റായ സന്ദേശം നൽകുമെന്നാണ് പ്രധാന വിമർശനം. കഴിഞ്ഞ ദിവസം തിരുവനന്തപുരം വഞ്ചിയൂർ കോടതിക്ക് മുന്നിൽ വെച്ചായിരുന്നു സെൽഫി. ചിത്രം പി.കെ ഫിറോസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ‘പിണറായി സർക്കാറിനെതിരെ സമരം ചെയ്തതിന്റെ […]
Read more

മെറ്റീരിയല്‍ റൂമില്‍ കയറിയത് ഭര്‍ത്താവ് തന്നെ, തെറ്റിദ്ധാരയുണ്ടായി; ഫാത്തിമ തഹ്ലിയ

കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടിയിലെ മെറ്റീരിയല്‍ റൂം തുറന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി പേരാമ്പ്ര യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയ. തന്റെ ഭര്‍ത്താവായ ഷെഹ്‌സാദ് തന്നെയാണ് സ്ഥാനാര്‍ഥിയുടെ പ്രതിനിധിയായി മെറ്റീരിയല്‍ റൂമില്‍ കയറിയതെന്ന് ഫാത്തിമ പറഞ്ഞു. ആശയക്കുഴപ്പവും ഔദ്യോഗിക നോട്ടീസ് ലഭിക്കുന്നതിലെ താമസവുമാണ് യുഡിഎഫ് നേതാക്കളെ വിവരങ്ങള്‍ അറിയക്കാന്‍ വൈകിയത്. അന്ന് രാവിലെ 8.30ന് ഈ വിവരം തന്നെ വിളിച്ച് പറഞ്ഞിരുന്നു. ജെഡിടി സമുച്ചയത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ മണ്ഡലം മാറി രേഖപ്പെടുത്തിയത് വിവാദത്തിന്റെ ആക്കം കൂട്ടിയെന്നും താന്‍ വരാന്‍ […]
Read more

ഫാത്തിമ തഹ്‌ലിയയുടെ പൊളിറ്റിക്കൽ കുമ്പസാരത്തിന് പിന്നിൽ തോൽവി ഭയമാണോ

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി നിർണ്ണയിക്കപ്പെടാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയയുടെ വാക്കുകളിൽ പ്രകടമാകുന്നത് ആത്മവിശ്വാസമല്ല, മറിച്ച് ഒരുതരം രാഷ്ട്രീയ പ്രതിരോധമാണ്. കഴിഞ്ഞ വർഷം നടന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വേളയിൽ സിപിഎം നേതാവ് എം. സ്വരാജിനെ ‘സംഘാവ്’ എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ ഇപ്പോൾ ഫാത്തിമ നടത്തുന്ന വിശദീകരണങ്ങൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തോൽവിക്ക് മുൻപേ നടത്തുന്ന ഒരു രാഷ്ട്രീയ കുമ്പസാരമായിട്ടാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പേരാമ്പ്രയിൽ ഇടതുപക്ഷത്തിന്റെ കരുത്തനായ നേതാവ് […]
Read more

വിവാദങ്ങൾ നിയമപരമായി നേരിടും; പേരാമ്പ്ര പിടിച്ചടക്കും: ഫാത്തിമ തഹ്ലിയ

കോഴിക്കോട്: കേരളം വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ ഏറെ ചർച്ചയാക്കപ്പെട്ട മണ്ഡലമായിരുന്നു പേരാമ്പ്ര. വിവാദങ്ങളും ആരോപണങ്ങളും വാക്‌വാദങ്ങളും ജനങ്ങൾ കണ്ട മണ്ഡലം കൂടിയായിരുന്നു പേരാമ്പ്ര. എന്നാൽ ഇത്തവണ പേരാമ്പ്ര പിടിച്ചെടുക്കുമെന്ന് യുഡിഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ. സമുദായത്തിന്റെ പേരില്‍ വോട്ട് പിടിച്ചെന്ന പരാതിയില്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകുമെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. പേരാമ്പ്രയില്‍ ഫാത്തിമ തഹ്ലിയക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ അനൗണ്‍സ്‌മെന്റ് നടത്തിയെന്ന യുഡിഎഫ് ആരോപണം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു. […]
Read more

മതം പറഞ്ഞ് വോട്ട് പിടിക്കേണ്ട ആവശ്യമില്ല, നടക്കുന്നത് വ്യക്തിഹത്യ; പ്രതികരിച്ച് ഫാത്തിമ തഹ്ലിയ

കോഴിക്കോട്: തനിക്കെതിരെ നടക്കുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ എല്‍ഡിഎഫ് ആണെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയ. വിവാദ അനൗണ്‍സ്‌മെന്റ് ഇപ്പോഴുമുണ്ട്. താന്‍ ഒരു സമുദായത്തിന്റെ കുട്ടി മാത്രമല്ല എല്ലാവരുടേയും കുട്ടിയാണ്. അനൗണ്‍സ്‌മെന്റ് വാഹനം എല്‍ഡിഎഫിന്റേതു തന്നെയാണ്. ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ അനൗണ്‍സ്മെന്റ് നടത്തിയിട്ടുണ്ടെന്നും ഫാത്തിമ പറഞ്ഞു. മതം പറഞ്ഞ് വോട്ട് പിടിക്കേണ്ട ആവശ്യം യുഡിഎഫിന് ഇല്ല. എല്‍ഡിഎഫ് നല്‍കിയത് വെറും കൗണ്ടര്‍ പരാതിയാണ്. വെല്‍ഫയര്‍ പാര്‍ട്ടിയുടെ പരിപാടിയില്‍ നിന്ന് മനപ്പൂര്‍വം വിട്ടുനിന്നിട്ടില്ലന്നും ഫാത്തിമ തഹ്ലിയ കൂട്ടിച്ചേര്‍ത്തു. […]
Read more

പേരാമ്പ്രയില്‍ വിവാദം കത്തുന്നു; ഫാത്തിമ തഹ്ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയക്കെതിരെ സമുദായത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു എന്ന് ചൂണ്ടിക്കാട്ടി പരാതി. ഇത്തരത്തില്‍ പേരാമ്പ്ര ആര്‍ഒഎയ്ക്ക് മൂന്ന് പരാതികള്‍ ലഭിച്ചു. പിന്നാലെ വിശദീകരണം തേടി ഫാത്തിമ തെഹ്ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി. വീടുകളില്‍ ചെന്ന് സമുദായം പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചു എന്നാണ് പരാതി. ഇത് സംബന്ധിച്ച് ഇന്നലെയായിരുന്നു ആര്‍ഒഎയ്ക്ക് പരാതി ലഭിച്ചത്. ആരോപണത്തില്‍ ഫാത്തിമ വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. രണ്ട് ദിവസത്തിനുള്ളില്‍ ഫാത്തിമ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി […]
Read more

‘അന്യപുരുഷന്റെ കയ്യില്‍ തൊട്ടുള്ള നില്‍പ്പ് ദീനല്ല’; ഫാത്തിമ തഹ്ലിയക്കെതിരെ സോഷ്യല്‍ മീഡിയ

കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ് ലിയയും എംപി ഷാഫി പറമ്പിലും പൊതുവേദിയില്‍ കൈപിടിച്ചുനില്‍ക്കുന്ന ചിത്രത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. സ്ത്രീ പുരുഷ ബന്ധങ്ങളില്‍ ലീഗിന്റെയും മുസ്ലീം സംഘടനകളുടെയും നിലപാട് ചോദ്യം ചെയ്താണ് വിമര്‍ശനങ്ങളിലേറേയും. അതിനിടെ ഷാഹിറ എടക്കാടിന്റെ പോസ്റ്റും വൈറലാകുന്നുണ്ട്. ‘രണ്ടു വോട്ടു കിട്ടാന്‍ ദീനിനെ എടുത്തു തൊട്ടിയില്‍ ഇടാനും മാത്രം സമസ്തയും ലീഗും പുരോഗമിച്ചുവോ?. പൊതുപ്രവര്‍ത്തന രംഗത്ത് സ്ത്രീകള്‍ വരുന്നത് പോലും എതിര്‍ക്കുന്നവരാണ് ഈ സമസ്തയും ലീഗും എന്നത് മറന്നുകൂടാ. പെണ്‍കുട്ടികള്‍ യൂണിഫോം […]
Read more
Advertisement
WhiteswanTV Footer