Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മതം പറഞ്ഞ് വോട്ട് പിടിക്കേണ്ട ആവശ്യമില്ല, നടക്കുന്നത് വ്യക്തിഹത്യ; പ്രതികരിച്ച് ഫാത്തിമ തഹ്ലിയ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: തനിക്കെതിരെ നടക്കുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ എല്‍ഡിഎഫ് ആണെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയ. വിവാദ അനൗണ്‍സ്‌മെന്റ് ഇപ്പോഴുമുണ്ട്. താന്‍ ഒരു സമുദായത്തിന്റെ കുട്ടി മാത്രമല്ല എല്ലാവരുടേയും കുട്ടിയാണ്. അനൗണ്‍സ്‌മെന്റ് വാഹനം എല്‍ഡിഎഫിന്റേതു തന്നെയാണ്. ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ അനൗണ്‍സ്മെന്റ് നടത്തിയിട്ടുണ്ടെന്നും ഫാത്തിമ പറഞ്ഞു.

മതം പറഞ്ഞ് വോട്ട് പിടിക്കേണ്ട ആവശ്യം യുഡിഎഫിന് ഇല്ല. എല്‍ഡിഎഫ് നല്‍കിയത് വെറും കൗണ്ടര്‍ പരാതിയാണ്. വെല്‍ഫയര്‍ പാര്‍ട്ടിയുടെ പരിപാടിയില്‍ നിന്ന് മനപ്പൂര്‍വം വിട്ടുനിന്നിട്ടില്ലന്നും ഫാത്തിമ തഹ്ലിയ കൂട്ടിച്ചേര്‍ത്തു. സമുദായത്തിലെ കുട്ടിയെ വിജയിപ്പിക്കണമെന്ന് മുസ് ലിം ലീഗുകാര്‍ വീടുകളില്‍ കയറി പറയുന്നു എന്നതായിരുന്നു അനൗണ്‍സ്‌മെന്റിലെ വാചകം. എന്നാല്‍ ഈ രീതിയില്‍ അനൗണ്‍സ്‌മെന്റ് നടത്തിയിട്ടില്ലെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടിപി രാമകൃഷ്ണന്റെ വാദം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix