പ്രളയബാധിതർക്കുള്ള ധനസഹായം വൈകുന്നു; സർക്കാരിനെതിരെ പിണറായി വിജയൻ
തിരുവനന്തപുരം: പ്രളയബാധിതർക്കുള്ള അടിയന്തര ധനസഹായം വിതരണം ചെയ്യുന്നതിൽ സർക്കാർ വീഴ്ച വരുത്തുകയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ . ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രളയബാധിതർക്കായി പ്രഖ്യാപിച്ച സഹായം ഇതുവരെ പൂർണമായി ലഭ്യമാക്കിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പ്രളയദുരിതാശ്വാസമായി 10,000 രൂപ നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ ആലപ്പുഴയിൽ 40,000ത്തിലധികം പേർ അപേക്ഷ നൽകിയിട്ടും 83 പേർക്ക് മാത്രമാണ് 5,000 രൂപ വീതം ലഭിച്ചതെന്ന് പിണറായി വിജയൻ പറഞ്ഞു. കോട്ടയത്ത് ദുരന്തബാധിതരുടെ വിവരശേഖരണം പോലും പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. അടിയന്തര […]
Read more












