കോഴിക്കോട് ബീച്ച് ഫുഡ് സ്ട്രീറ്റിൽ വീണ്ടും പരിശോധന; ഒരു കട പൂട്ടിച്ചു, ആറ് കടകൾക്ക് നോട്ടീസ്
കോഴിക്കോട്: ബീച്ചിലെ ഫുഡ് സ്ട്രീറ്റില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വീണ്ടും നടപടി. വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച ഒരു കട അധികൃതര്‍ പൂട്ടിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച കടയ്ക്കെതിരെയാണ് നടപടി. ആറ് കടകൾക്ക് അധികൃതർ നോട്ടീസും നൽകി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഫുഡ് സ്ട്രീറ്റിൽ പരിശോധന നടത്തിയത്. നിരവധി കടകളുടെ മുൻവശത്തുകൂടി മലിനജലം ഒഴുകുന്നതായി പരിശോധനയിൽ കണ്ടെത്തി. മലിനജലം നീക്കം ചെയ്ത് പരിസരം വൃത്തിയായി സൂക്ഷിക്കണമെന്ന് കടയുടമകൾക്ക് നിർദേശം നൽകി. തെർമോകോൾ പെട്ടികളിൽ […]
Read more