Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Government employees

സർക്കാർ – അനുബന്ധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തിരിച്ചടി; ലീവ് സറണ്ടർ വെട്ടി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും അനുബന്ധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ലീവ്‌ സറണ്ടർ വെട്ടി യുഡിഎഫ്‌ സർക്കാർ. ഇനി പുറപ്പെടുവിക്കുന്ന പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ 2026 ജ‍ൂൺ ഒന്ന്‌ മുതലുള്ള ഇ‍ൗ സാമ്പത്തിക വർഷത്തെ ആർജിത അവധിയുടെ പീരിയോഡിക്കൽ സറണ്ടർ അനുവദിക്കാൻ പാടുള്ളൂ എന്നാണ് ധനവകുപ്പിന്റെ കർശന നിർദേശം. മാർച്ച്‌ 15ലെ ഉത്തരവ്‌ പ്രകാരം 2026-27 സാമ്പത്തിക വർഷത്തെ ആർജിത അവധിയുടെ പീരിയോഡിക്കൽ സറണ്ടർ ചില നിയന്ത്രണങ്ങളോടെ അനുവദിച്ചിരുന്നു. വിവിധ സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, […]
Read more

സൈബർ സുരക്ഷയിൽ ജാഗ്രത അനിവാര്യം; കളക്ടറേറ്റിൽ ജീവനക്കാർക്കായി ശില്പശാല സംഘടിപ്പിച്ചു

കോട്ടയം: സർക്കാർ ജീവനക്കാരുടെ ഡിജിറ്റൽ സുരക്ഷാബോധം വർധിപ്പിക്കുന്നതിനും സൈബർ കുറ്റകൃത്യങ്ങളിൽനിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ‘സുരക്ഷിത ഇന്റർനെറ്റ് ദിനാചരണ’ത്തിന്റെ ഭാഗമായി കളക്ടറേറ്റിൽ പ്രത്യേക ശില്പശാല സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടവും നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററും (NIC) സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്തപരമായ ഉപയോഗത്തെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നു. സ്മാർട്ട് സാങ്കേതികവിദ്യയുടെ പ്രയോഗം, സുരക്ഷിതമായ തിരഞ്ഞെടുപ്പ് പ്രക്രിയകൾ, നിർമിത ബുദ്ധി (AI) ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ എന്നിവയായിരുന്നു ശില്പശാലയിലെ പ്രധാന വിഷയങ്ങൾ. സാങ്കേതിക വിദ്യകളുടെ വളർച്ചയ്ക്കൊപ്പം തന്നെ സൈബർ […]
Read more

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചു. അനുവദിച്ച ഡിഎ, ഡിആര്‍ അടുത്ത മാസത്തെ ശമ്പളത്തിനും പെന്‍ഷനുമൊപ്പം കിട്ടിതുടങ്ങും. യുജിസി, എഐസിടിഇ, മെഡിക്കല്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ മേഖലയിലും ഡിഎ, ഡിആര്‍ വര്‍ധനവിന്റെ ആനുകൂല്യം ലഭിക്കും. ഈ സാമ്പത്തിക വര്‍ഷം മുതല്‍ പ്രതിവര്‍ഷം രണ്ടു ഗഡു ഡിഎ, ഡിആര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കും അനുവദിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix