വെള്ളത്തിൽ മാത്രമല്ല, കാറ്റിലും കടലിലും തിരയിലും ഊർജ്ജമുണ്ട്; കാർബൺ ന്യൂട്രൽ സ്വപ്നം, കേരളത്തിലെ ഗ്രീൻ എനർജി സാധ്യതകൾ നോക്കാം
മുന്നോട്ട് കുതിക്കുന്ന കേരളത്തിന് വേണ്ടത് പുതിയ ആശയങ്ങളും നമ്മുടെ സാധ്യതകളെ പരമാവധി ഉപയോഗിക്കുന്ന ഭരണകൂടവുമാണ്. 2050-ഓടെ പൂർണ്ണമായും കാർബൺ ന്യൂട്രൽ പദവി കൈവരിക്കാനും, 2040-ഓടെ 100% പുനരുപയോഗ ഊർജ്ജം ഉപയോഗിക്കുന്ന സംസ്ഥാനമായി മാറാനും ലക്ഷ്യമിടുന്ന കേരളത്തിൽ ഗ്രീൻ എനർജി മേഖലയിൽ വലിയ സാധ്യതകളാണുള്ളത്. പരമ്പരാഗത ജലവൈദ്യുത പദ്ധതികളെ മാത്രം ആശ്രയിച്ചിരുന്ന അവസ്ഥയിൽ നിന്ന് മാറി, ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ വൈവിധ്യമാർന്ന ഹരിത ഊർജ്ജ സ്രോതസ്സുകൾ വികസിപ്പിക്കുകയാണ് ഇനി കേരളം ചെയ്യേണ്ടത്. കേരളത്തിലെ പ്രധാന ഗ്രീൻ എനർജി സാധ്യതകളും […]
Read more

