Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Gun Shoot

വെടിവെപ്പ് നടത്തിയയാളുടെ കീഴ്‌പ്പെടുത്തിയതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവിട്ട് ട്രംപ്

വാഷിങ്ടൺ: വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകർ സംഘടിപ്പിച്ച വിരുന്നിനിടെ ആയുധങ്ങളുമായി എത്തിയ ഒരാളെ ഡൊണാൾഡ് ട്രംപ് പുറത്തുവിട്ട ദൃശ്യങ്ങളിലൂടെ ലോകം കണ്ടു. തോക്കും കത്തിയും കൈവശം വച്ചാണ് ഇയാൾ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ഓടിക്കയറിയത്. കാലിഫോർണിയ സ്വദേശിയായ 31-കാരനായ കോൾ തോമസ് അലനാണ് പ്രതിയെന്ന് യു.എസ്. അധികൃതർ സ്ഥിരീകരിച്ചു. വാഷിങ്ടണിലെ വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിനിടെയാണ് സംഭവം. പ്രസിഡന്റ് ട്രംപും മറ്റ് ഉന്നത നേതാക്കളും പങ്കെടുത്തിരുന്ന വിരുന്നിലേക്ക് ഇയാൾ പ്രവേശിക്കാൻ ശ്രമിച്ചു. സംഭവം നടന്ന ഉടൻ തന്നെ […]
Read more

കോട്ടയത്ത് ബാറിന് പുറത്ത് വെടിവയ്പ്; ജീവനക്കാരൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കോട്ടയം: സമയം കഴിഞ്ഞതിനാൽ ബാറിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ട ജീവനക്കാരനെതിരെ മദ്യപൻ വെടിയുതിർത്തു. പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിൽ തിങ്കളാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. ബാർ സമയം കഴിഞ്ഞതിനെ തുടർന്ന് ബിൽ അടച്ച് പുറത്തേക്ക് പോകണമെന്ന് മദ്യപിച്ചിരുന്ന നാലംഗ സംഘത്തോട് ജീവനക്കാരൻ ആവശ്യപ്പെട്ടു. ഇതാണ് തർക്കത്തിനിടയായത്. തുടർന്ന് സംഘത്തിലെ രണ്ടുപേർ ചേർന്ന് ജീവനക്കാരനെ ആക്രമിക്കാൻ ശ്രമിച്ചു. ബാറിൽ നിന്ന് പുറത്തേക്ക് പോയ ശേഷം സംഘത്തിലെ ഒരാൾ പാർക്കിങ് ഏരിയയിൽ നിന്ന് ജീവനക്കാരനു നേരെ തോക്ക് ചൂണ്ടി. മറ്റു രണ്ടുപേർ […]
Read more
Advertisement
WhiteswanTV Footer