Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: hansika krishna

‘ആ വീഡിയോ പോസ്റ്റ് ചെയ്തത് തെറ്റായിപ്പോയി’; ഖേദം പ്രകടിപ്പിച്ച് ഹന്‍സിക കൃഷ്ണ

സമീപകാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയെ കുറിച്ച് വിശദീകരിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും നടി അഹാനാ കൃഷ്ണയുടെ സഹോദരിയുമായ ഹൻസികാ കൃഷ്ണ. ഹൻസിക ബോൾഡ് ലുക്കിലാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഇൻസ്റ്റഗ്രാമിലെ പെയ്ഡ് സബ്‌സ്‌ക്രൈബേഴ്‌സിന് വേണ്ടി മാത്രമായി പോസ്റ്റ് ചെയ്ത ഈ വീഡിയോ ആരോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ പണത്തിന് വേണ്ടി എന്തും ചെയ്യും എന്ന തരത്തിൽ വലിയ വിമർശനങ്ങൾ വരുകയായിരുന്നു. ‘എനിക്ക് പറയാനുള്ളത്’ എന്ന ക്യാപ്ഷനോടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് ഹൻസിക തന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix