Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ആ വീഡിയോ പോസ്റ്റ് ചെയ്തത് തെറ്റായിപ്പോയി’; ഖേദം പ്രകടിപ്പിച്ച് ഹന്‍സിക കൃഷ്ണ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മീപകാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയെ കുറിച്ച് വിശദീകരിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും നടി അഹാനാ കൃഷ്ണയുടെ സഹോദരിയുമായ ഹൻസികാ കൃഷ്ണ. ഹൻസിക ബോൾഡ് ലുക്കിലാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഇൻസ്റ്റഗ്രാമിലെ പെയ്ഡ് സബ്‌സ്‌ക്രൈബേഴ്‌സിന് വേണ്ടി മാത്രമായി പോസ്റ്റ് ചെയ്ത ഈ വീഡിയോ ആരോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ പണത്തിന് വേണ്ടി എന്തും ചെയ്യും എന്ന തരത്തിൽ വലിയ വിമർശനങ്ങൾ വരുകയായിരുന്നു.

‘എനിക്ക് പറയാനുള്ളത്’ എന്ന ക്യാപ്ഷനോടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് ഹൻസിക തന്റെ ഭാഗം വിശദീകരിച്ചത്. വീഡിയോ പോസ്റ്റ് ചെയ്തത് തെറ്റായി പോയെന്നും അതിന്റെ പേരിൽ ഒരുമാസമായി വേദനയും കുറ്റബോധവും അനുഭവിക്കുകയാണെന്നും ഹൻസിക പറഞ്ഞു. പണമുണ്ടാക്കാനല്ല ഇത് ചെയ്തത്. വീഡിയോ പോസ്റ്റ് ചെയ്ത് അഞ്ച് മിനിറ്റിനുള്ളിൽ ഡിലീറ്റ് ചെയ്‌തെങ്കിലും ആ സമയത്തിനുള്ളിൽ സബ്‌സ്‌ക്രൈബേഴ്‌സിൽ ആരോ സ്‌ക്രീൻ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും ഹൻസിക പറയുന്നു.

Recent News

Advertisement
WhiteswanTV Footer