ഹരിയാനയില്‍ കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. എഐ എൻജിനീയറായ 25കാരനാണ് മരിച്ചത്. ഗുരുഗ്രാമിലെ താമസസ്ഥലത്തുവെച്ചാണ് യുവതിയെ ഇയാൾ കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക നിഗമനം. ഗുരുഗ്രാമിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. യുവതിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ കുടുംബം സെക്ടർ 56 പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് യുവതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ച പൊലീസ് യുവാവിന്റെ താമസസ്ഥലത്തെത്തി. മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് […]
Read more