Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: haseena murder case

ഹസീന കൊലക്കേസ്; കടന്നുകളഞ്ഞ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: മണ്ണന്തല ഹസീന കൊലക്കേസിലെ പ്രതിയായ ഭർത്താവ് സുരേഷിനെ തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയാണ് സുരേഷ് മക്കളുടെ മുന്നിൽ ഹസീനയെ കൊലപ്പെടുത്തിയ ശേഷം കാറിൽ കടന്നുകളഞ്ഞത്. സംഭവത്തിന് ശേഷം പൊലീസ് നഗരത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. വൈകുന്നേരം കിള്ളിപ്പാലത്ത് ഉപേക്ഷിച്ച നിലയിൽ ഇയാളുടെ ഫോൺ കണ്ടെത്തി, സിസിടിവി പരിശോധനയിൽ കാർ കരമന വഴി കടന്നുപോയതായും വിവരം ലഭിച്ചു. സുരേഷുമായി പിണങ്ങിയ ഹസീന ചൊവ്വാഴ്ച വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix