സംസ്ഥാനത്ത് ഡയാലിസിസ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്
തിരുവനന്തപുരം: കേരളത്തിൽ ഡയാലിസിസ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. രോഗികളുടെ എണ്ണം മൂന്ന് വര്‍ഷത്തിനിടെ 341 ശതമാനം വര്‍ധിച്ചുവെന്ന കണക്ക് ഞെട്ടിക്കുന്നതാണ്. 2020ൽ ഡയാലിസിസ് രോഗികളുടെ എണ്ണം 43,740 ആയിരുന്നത് 2023ൽ 1,93,281 ആയി ഉയർന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ സമർപ്പിച്ച കണക്കുകൾ തുറന്നുകാട്ടുന്നു.2021ല്‍ രോഗികളുടെ എണ്ണം 91,759 ആയും, 2022ല്‍ ഇത് 1,30,633 ആയും വര്‍ധിച്ചു. രോഗികളുടെ എണ്ണം വര്‍ധിച്ചത് ഗ്രാമപഞ്ചായത്ത് മേഖലകളില്‍ അടക്കം ഡയാലിസിസ് സെന്ററുകള്‍ വരാന്‍ ഇടയാക്കി. നിലവില്‍, സംസ്ഥാന ആരോഗ്യ വകുപ്പിന് […]
Read more

