Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Heat wave india

രാജ്യത്ത് ഉഷ്ണതരംഗവും സൂര്യാഘാതവും; 21 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

ഡല്‍ഹി: രാജ്യം ചുട്ടുപൊള്ളുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഉഷ്ണതരംഗത്തിനും സൂര്യാഘാതത്തിനും മുന്നറിയിപ്പ് നല്‍കി കൊണ്ടാണ് കേരളം ഉള്‍പ്പെടെയുള്ള 21 സംസ്ഥാനങ്ങള്‍ക്കും ഡല്‍ഹിക്കും ജാഗ്രത മുന്നറിയിപ്പ് നല്‍കിയത്. ഉഷ്ണതരംഗത്തെ നേരിടാന്‍ സംസ്ഥാനങ്ങള്‍ മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്തണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, തൊഴിലാളികള്‍, ഭവനരഹിതര്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. വയോധികര്‍, കുട്ടികള്‍, നവജാതശിശുക്കള്‍ എന്നിവര്‍ക്ക് ചൂട് ഏല്‍ക്കാതിരിക്കാന്‍ പ്രത്യേക മുന്‍കരുതല്‍ വേണം. ആന്ധ്രാപ്രദേശ്, അസം, ബീഹാര്‍, ഛത്തീസ്ഗഡ്, ഗുജറാത്ത്, […]
Read more

ലോകത്തെ ഏറ്റവും ചൂടുള്ള 100 നഗരങ്ങളില്‍ 98 എണ്ണവും ഇന്ത്യയില്‍

ന്യൂഡൽഹി: നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന 100 നഗരങ്ങളിൽ 98 എണ്ണവും ഇന്ത്യയിലെന്ന് കണക്കുകൾ. ഇതിൽ മിക്ക ഇന്ത്യൻ നഗരങ്ങളിലും താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നു. പ്രധാന നഗരങ്ങൾ മാത്രമല്ല, ചെറിയ പട്ടണങ്ങളുമെല്ലാം ഉഷ്ണതരം​ഗത്തിൽ വെന്തുരുകുകയാണ്. എക്യുഐ റിപ്പോർട്ട് പ്രകാരം ഉത്തർപ്രദേശ്, ഒഡിഷ, ബിഹാർ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ന​ഗരങ്ങളിലാണ് ചൂട് കൂടുതൽ. ശനിയാഴ്ചത്തെ കണക്ക് അനുസരിച്ച് 46 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ ഉത്തർപ്രദേശിലെ ബിന്ദ്കിയാണ് ലോകത്തിൽ ഏറ്റവും ചൂട് കൂടിയ ന​ഗരം. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix