Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: HOME CARE

മഴക്കാലം ഇങ്ങെത്തി, വീടുകളില്‍ ഈ കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

ഇലക്ട്രിക് സ്വിച്ചുകളിലും വയറുകളിലും ഈര്‍പ്പം ഇറങ്ങാതെ ശ്രദ്ധിക്കുക എന്നത് പ്രധാനമാണ്. കേടുവന്ന സ്വിച്ചുകളും ലൂസ് വയറുകളും മാറ്റാം. വാട്ടര്‍പ്രൂഫ് ബോക്‌സുകള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ സുരക്ഷിതമാകും. മഴക്കാലത്ത് മാലിന്യങ്ങള്‍ അടിഞ്ഞുകൂടി ഡ്രെയിനുകളും പൈപ്പുകളും അടഞ്ഞുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്. നേരത്തെ നോക്കി അറ്റകുറ്റപ്പണികള്‍ നടത്തുക ചുവരുകളിലും റൂഫുകളിലും ചോര്‍ച്ചയില്ലെന്ന് ഉറപ്പ് വരുത്താം. വാട്ടര്‍പ്രൂഫ് പെയിന്റുകള്‍ ഉപയോഗിച്ച് ചോര്‍ച്ചയുള്ള സ്ഥലങ്ങള്‍ സീല്‍ ചെയ്യാന്‍ ശ്രദ്ധിക്കുക തടികൊണ്ടുള്ള വാതിലുകളും ജനാലകളും മഴക്കാലങ്ങളില്‍ പൊന്തിവരാനുള്ള സാധ്യത കൂടുതലാണ്. ഈര്‍പ്പത്തെ ആഗിരണം ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെ […]
Read more

പുതിയ AC വാങ്ങാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിയണം

വേനല്‍ക്കാലം വന്നു, പുതിയ എസി എടുക്കുന്നതിനെ പറ്റി ആലോചിക്കുന്നവര്‍ ഏറെയുണ്ടാകും. ആളുകള്‍ പലപ്പോഴും വിലയെ മാത്രം അടിസ്ഥാനമാക്കിയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. ഈ തിടുക്കം പിന്നീട് പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. എന്നാല്‍ ഒരു എസി വാങ്ങുന്നതിന് മുമ്പ് വേറേയും പല കാര്യങ്ങള്‍ അറിയണം. സ്റ്റാര്‍ റേറ്റിംഗ് പരിഗണിക്കേണ്ടത് നിര്‍ണായകമാണ്, കാരണം ഇതാണ് നിങ്ങളുടെ വൈദ്യുതി ബില്‍ നിര്‍ണ്ണയിക്കുന്നത്. 5-സ്റ്റാര്‍ എസി വൈദ്യുതി ഉപഭോഗം കുറയ്ക്കുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണം ലാഭിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. 3-സ്റ്റാര്‍ എസിയുടെ പ്രാരംഭ വില കുറവാണെങ്കിലും, അതിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix