Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: HospitalNegligence

തൃശൂർ മെഡിക്കൽ കോളേജിൽ രോഗിയെ മരിച്ച നിലയിൽ കണ്ടെത്തിയത് 36 മണിക്കൂറിന് ശേഷം

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 77കാരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 36 മണിക്കൂറോളം കഴിഞ്ഞ്. മാക്കുട്ടി റാവുത്തർ എന്നയാളെയാണ് മെഡിസിൻ വാർഡിനോട് ചേർന്നുള്ള ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം 16നാണ് മാക്കുട്ടി റാവുത്തറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച മുതൽ ഇയാളെ വാർഡിൽ കാണാതാവുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി. ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്. അജ്ഞാത രോഗിയായാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. രോഗിക്ക് കൂട്ടിരിപ്പുകാരുണ്ടായിരുന്നില്ലെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix