Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: HouseboatAccident

ഹൗസ് ബോട്ടിൽ നിന്ന് വീണ് അഞ്ചുവയസുകാരൻ മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കോഴിക്കോട്: കൊയിലാണ്ടി അകലാപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ് അഞ്ചുവയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഐസം ആണ് ഒക്ടോബർ 12ന് ഉണ്ടായ അപകടത്തിൽ മരിച്ചത്. ഹൗസ് ബോട്ട് ജീവനക്കാരുടെ അനാസ്ഥയാണ് മകന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ബോട്ടിൽ ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും കുടുംബം ആരോപിച്ചു. ലൈസൻസില്ലാത്ത ബോട്ടിനെതിരെ പരാതി നൽകിയിട്ടും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix