Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Idli recipe

കുട്ടികളെ ഇനി വേഗത്തിൽ ഇഡലി കഴിപ്പിക്കാം ഇങ്ങനെ ചെയ്തുനോക്കൂ

​വേനലവധി ആഘോഷമാക്കാൻ കുട്ടികൾക്ക് നൽകാൻ പറ്റിയ ഒരു പെർഫെക്റ്റ് ഫ്യൂഷൻ വിഭവമാണിത്. പുറമെ ക്രിസ്പിയും ഉള്ളിൽ ചീസിയുമായ ഈ ഇഡ്ഡലി എല്ലാവർക്കും പ്രിയപ്പെട്ടതാകും. ​ആവശ്യമായ ചേരുവകൾ ​ഇഡലി മാവ്: 2 കപ്പ്​ഉരുളക്കിഴങ്ങ്: 2 എണ്ണം (ഉപ്പിട്ട് വേവിച്ചത്)​സവാള: 1 എണ്ണം (ചെറുതായി അരിഞ്ഞത്)​പച്ചമുളക്: 2 എണ്ണം​ഇഞ്ചി: 1 ടീസ്പൂൺ (ചെറുതായി അരിഞ്ഞത്)​മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺ​കുരുമുളകുപൊടി: 1/2 ടീസ്പൂൺ​ചീസ്: ആവശ്യത്തിന് (ക്യൂബ്സ് അല്ലെങ്കിൽ മൊസറല്ല)​കറിവേപ്പില: ഒരു തണ്ട്​എണ്ണ/ബട്ടർ: 2 ടേബിൾ സ്പൂൺ​ഉപ്പ്: ആവശ്യത്തിന് ​തയാറാക്കുന്ന വിധം ​ ​ഒരു […]
Read more

നല്ല പഞ്ഞി പോലത്തെ ഇഡ്ഡലി വേണോ? ഇങ്ങനെ ഉണ്ടാക്കി നോക്കൂ

ഇഡ്ഡലിയുണ്ടാക്കുമ്പോള്‍ ശരിക്കും വെന്തില്ല, ഒട്ടിപ്പിടിക്കുന്നു എന്നെല്ലാം പരാതികള്‍ കേള്‍ക്കാം. ഒരു പെര്‍ഫെക്റ്റ് ഇഡ്ഡലിയുടെ രഹസ്യം ശരിയായ അരി-ഉഴുന്ന് അനുപാതവും മാവിന്റെ പുളിപ്പിക്കലുമാണ്. ഈ റെസിപ്പി ഒന്ന് പരീക്ഷിക്കൂ… പച്ചരിഉഴുന്ന്ഉലുവ വിത്തുകള്‍റവഉപ്പ് ഉഴുന്ന് കുതിര്‍ക്കുമ്പോള്‍ ഒരു ടീസ്പൂണ്‍ ഉലുവ ചേര്‍ക്കുക. ഇത് ഇഡ്ഡലി മൃദുവാക്കാനും പൊങ്ങിവരാനും സഹായിക്കും. തയ്യാറാക്കുന്ന വിധം ഒരു കപ്പ് തൊലി കളയാത്ത ഉഴുന്ന് പരിപ്പ്, 3 കപ്പ് പച്ചരി എന്നിവയാണ് എടുക്കേണ്ടത്. ഉഴുന്ന് കുതിര്‍ക്കുമ്പോള്‍ 1 ടീസ്പൂണ്‍ ഉലുവ ചേര്‍ക്കുക. ഇത് പുളിപ്പിക്കാന്‍ സഹായിക്കും. […]
Read more

Recent News

Advertisement
WhiteswanTV Footer