വെള്ളമുണ്ട മാവോയിസ്റ്റ് കേസ്:പ്രതി രൂപേഷിന് 10 വര്‍ഷം തടവ്
കൊച്ചി:വെള്ളമുണ്ട് മാവോയിസ്റ്റ് ഭീഷണിക്കേസില്‍ പ്രതി രൂപേഷിന് പത്ത് വര്‍ഷം തടവ് ശിക്ഷ.പ്രതികളായ അനൂപ് മാത്യൂവിന് 8 വര്‍ഷവും ബാബുവിനും കന്യാകുമാരിക്കും ആറ് വര്‍ഷം വീതവും തടവ് ശിക്ഷ വിധിച്ചു.കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.കേസില്‍ നാല് പ്രതികളും കുറ്റക്കാരാണെന്ന് എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു.രൂപേഷിനെതിരെ ഗൂഢാലോചന,ആയുധക്കുറ്റങ്ങള്‍ എന്നിവ തെളിഞ്ഞു.2014ലായിരുന്നു കേസിനാസ്പദമായ സംഭവം.സിവില്‍ പൊലീസ് ഓഫീസറായ എ ബി പ്രമോദിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതിനാണ് കേസ്. സ്വന്തം റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണം;ചരിത്രത്തിലാദ്യമായി 53000 പിന്നിട്ടു മാവോയിസ്റ്റുകളെ പിടികൂടുന്നതിന് സഹായം […]
Read more

