Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് കമാന്‍ഡറെ ഏറ്റുമുട്ടലില്‍ വധിച്ചു

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് കമാന്‍ഡറെ വധിച്ചു. സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആണ് മാവോയിസ്റ്റ് കമാന്‍ഡര്‍ തുളസി ഭുയ്യാൻ കൊല്ലപ്പെട്ടത്. പാലാമു ജില്ലയിലെ ഹുസൈനാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. തലയ്ക്ക് 15 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് നിതേഷ് യാദവിന് പരുക്ക് പറ്റിയതായി സേന അറിയിച്ചു. സംഘത്തില്‍ നിന്നും ആയുധ ശേഖരങ്ങളും പിടിച്ചെടുത്തു. ഇന്നലെ രാത്രി വൈകിയായിരുന്നു ഏറ്റുമുട്ടൽ. നിതേഷ് യാദവിൻ്റെ നേതൃത്വത്തിലായിരുന്നു സംഘം. എസ് എൽ ആർ റൈഫിൾ അടക്കം കണ്ടെടുത്തു. പാലാമു പൊലീസും സി […]
Read more

ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി

ഇന്ത്യയുമായി സമാധാനചർച്ചയ്ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. കശ്മീർ, ഭീകരവാദം, ജലം, വ്യാപാരം തുടങ്ങിയ വിഷയങ്ങളും പരിഹരിക്കാൻ ചർച്ചയാകാമെന്നാണ് ഷബഹാസ് ഷെരീഫ് പറഞ്ഞത്. ഇറാനിൽ സംയുക്ത പ്രസ്താവനയിലായിരുന്നു ഈ പരാമർശം. ഇന്ത്യ യുദ്ധത്തിന്റെ പാതയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ അതിനു മറുപടി നൽകുമെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു. “കശ്മീർ പ്രശ്‌നവും ജല പ്രശ്‌നവും ഉൾപ്പെടെയുള്ള എല്ലാ പ്രശ്നങ്ങളും തർക്കങ്ങളും ചർച്ചയിലൂടെ പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെന്നുംവ്യാപാരം, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ ഇന്ത്യയുമായി സംസാരിക്കാനും തയ്യാറാണെന്നും ഷഹബാസ് ഷെരിഫ് പറഞ്ഞു.പാക് അധിനിവേശ […]
Read more

മൈസൂര്‍ പാക്കിന്റെ പേര് മാറ്റം; പ്രതികരിച്ച് കൊട്ടാരത്തിലെ പാചകകുടുംബാംഗം

ജയ്പൂര്‍: ഇന്ത്യ- പാക് സംഘര്‍ഷാവസ്ഥയുടെ ചര്‍ച്ചക്കിടെ മൈസൂര്‍പാക്കിന്റെ പേര് മാറ്റുകയാണെന്ന് പറഞ്ഞ് ജയ്പുരിലെ ചില കടയുടമകള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മധുരപലഹാരങ്ങളായ മൈസൂര്‍ പാക്ക്, ഗോണ്ട് പാക്ക്, മോട്ടി പാക്ക് തുടങ്ങിയവയുടെ പേരില്‍നിന്നും പാക്ക് എന്ന് മാറ്റി പകരം ശ്രീ എന്ന് ചേര്‍ക്കുകയാണെന്നായിരുന്നു കടയുടമകളുടെ പക്ഷം. മൈസൂര്‍ പാകിന്റെ പേര് മൈസൂര്‍ ശ്രീ എന്നാക്കിയതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മൈസൂര്‍ കൊട്ടാരത്തിലെ പാചകകുടുംബാംഗം. കൊട്ടാരത്തിലെ പാചകക്കാരനായിരുന്ന കാകാസുര മടപ്പയുടെ പിന്‍ഗാമിയായ എസ് നടരാജാണ് അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്. ഇപ്പോഴും […]
Read more

ഡിജിഎംഒ തലത്തിലല്ലാതെ ഇന്ത്യയും പാകിസ്താനും തമ്മിൽ ചർച്ച നടന്നിട്ടില്ലെന്ന് കേന്ദ്രസർക്കാർ

ഡിജിഎംഒ തലത്തിലല്ലാതെ ഇന്ത്യയും പാകിസ്താനും തമ്മിൽ ചർച്ചകളൊന്നും നടന്നിട്ടില്ലായെന്ന് കേന്ദ്ര സർക്കാർ. ആക്രമണങ്ങൾക്ക് ശേഷം മാത്രമാണ് ഡിജിഎംഒ തലത്തിൽ അറിയിച്ചതെന്നും സർക്കാർ വ്യക്തമാക്കി. ഭീകരതയെക്കുറിച്ചുള്ള പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിലാണ് വിശദീകരണം. ഭീകരതക്കെതിരായ പോരാട്ടത്തിൽ ലോകരാജ്യങ്ങൾ ഇന്ത്യയെ പിന്തുണച്ചു. തുർക്കി, അസർബൈജാൻ, ചൈന എന്നീ മൂന്ന് രാജ്യങ്ങൾ ഒഴികെ മറ്റെല്ലാം രാജ്യങ്ങളുടെയും പിന്തുണ ലഭിച്ചുവെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചു. ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചത് ഉഭയസമ്മത പ്രകാരമാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. […]
Read more

കോവിഡ്: രാജ്യത്ത് കേസുകൾ 1000 കടന്നു; കേരളത്തിൽ ആകെ 430 ആക്ടീവ് കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു. രാജ്യത്ത് ആകെ കൊവിഡ് കേസുകൾ ആയിരം കടന്നു. ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം കേസുകളുടെ എണ്ണം 1009 ആയി. മെയ് 19 മുതൽ കേരളത്തിൽ 335 കേസുകൾ കൂടി. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. കേരളത്തിൽ ആകെ 430 ആക്ടീവ് കേസുകളുണ്ടെന്നും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്താകെ മെയ് 19 ന് ശേഷം കൂടിയത് 752 കേസുകളാണ്. 305 […]
Read more

ഗുജറാത്ത് സന്ദർശിച്ച്‌ മോദി; വഡോദരയിൽ റോഡ് ഷോ നടത്തി

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഗുജറാത്തിൽ എത്തി. ദാഹോദ്, ഭുജ്, ഗാന്ധിനഗർ എന്നിവിടങ്ങളിലെ പൊതുപരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കുകയും 82,950 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച രാവിലെ 10 മണിയോടെ വഡോദര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി മോദിക്ക് ബിജെപി പ്രവർത്തകർ സ്വീകരണം നൽകി. വ്യോമസേനാ സ്റ്റേഷൻ വരെ ഒരു കിലോമീറ്റർ റോഡ് ഷോയും നടത്തി. പ്രധാനമന്ത്രി ആദ്യം ദാഹോദ് സന്ദർശിക്കും, അവിടെ അദ്ദേഹം ലോക്കോ മാനുഫാക്ചറിംഗ് ഷോപ്പ്-റോളിംഗ് സ്റ്റോക്ക് വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് ശേഷം, […]
Read more

ഗുജറാത്തിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം

ഗുജറാത്ത് ദഹേജിലെ ഭാറുച്ചിൽ വൻ തീപിടിത്തം. ശ്വേതായൻ കെംടെക് കമ്പനിയിൽ പുലർച്ചെയോടെ ആണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിൽ ജീവനക്കാർ കുറവായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. നാല് ജീവനക്കാരെ കെട്ടിടത്തിൽ നിന്ന് രക്ഷിച്ചു. മൂന്ന് പേർക്ക് സാരമായ പൊള്ളലേറ്റു. കെട്ടിടത്തിന്റെ താഴത്തെ നിലകൾ പൂർണമായും കത്തിനശിച്ച നിലയിലാണ്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് അഗ്നിരക്ഷാ സേന ഊർജ്ജിതമാക്കിയിട്ടുള്ളത്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് അഗ്നിരക്ഷാ സേന ഊർജ്ജിതമാക്കിയിട്ടുള്ളത്. കെമിക്കൽ പ്ലാൻറിലെ മെറ്റീരിയൽ സ്റ്റോറേജ് മേഖലയിലാണ് അഗ്നി […]
Read more

ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ

ലോകത്തെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ. ജപ്പാനെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. 4 ട്രില്യൺ യു.എസ് ഡോളറിന്റെ മൂല്യമുള്ള സമ്പദ് വ്യവസ്ഥയായിട്ടാണ് ഇന്ത്യ മാറിയത്. നിലവിൽ യു.എസ്, ചൈന, ജർമ്മനി എന്നീ രാജ്യങ്ങൾ മാത്രമാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്. അടുത്ത 2.5-3 വർഷത്തിനകം ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥായായി ഇന്ത്യ മാറുമെന്നാണ് കണക്കുകൂട്ടൽ. നീതി ആയോഗ് സി.ഇ.ഒ ബി.വി.ആർ സുബ്രഹ്മണ്യമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐ.എം.എഫിന്റെ വിവിധ ഡാറ്റകൾ ഉദ്ധരിച്ചാണ് അദ്ദേഹം ഈ നേട്ടത്തെക്കുറിച്ച് […]
Read more

അ​മൃ​ത്സ​റി​ൽ അ​കാ​ലി​ദ​ൾ നേ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ൽ അ​കാ​ലി​ദ​ൾ നേ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു. കൗ​ൺ​സി​ല​റാ​യ ഹ​ർ​ജീ​ന്ദ​ർ സിം​ഗ് ബ​ഹ്മാ​നാണ് കൊ​ല്ല​പ്പെ​ട്ട​ത്. ബൈ​ക്കി​ൽ എ​ത്തി​യ നാ​ലം​ഗ സം​ഘ​മാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്. സം​ഭ​വ​ത്തി​ൽ പൊലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മു​മ്പ് ഇ​യാ​ൾ​ക്കു​നേ​രെ ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്ന​താ​യും അ​വ​ർ ത​ന്നെ​യാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്നും കു​ടും​ബം പ​റ​ഞ്ഞു. അ​മൃ​ത്സ​റി​ലെ ഛെഹാ​ർ​ത്ത​യി​ൽ ഒ​രു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ഹ​ർ​ജീ​ന്ദ​ർ സിം​ഗ്. പു​റ​ത്തി​റ​ങ്ങി​യ ഉ​ട​നെ ബൈ​ക്കി​ലെ​ത്തി​യ മു​ഖം​മൂ​ടി ധ​രി​ച്ച സം​ഘം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ ഒ​ന്നോ​ടെ, […]
Read more

ഡ​ൽ​ഹി​യി​ൽ ക​ന​ത്ത മ​ഴ: മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി, വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ നിരവധി പ്രദേശങ്ങൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പ​ല​സ്ഥ​ല​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു, പ​ര​സ്യ ബോ​ർ​ഡു​ക​ൾ ത​ക​ർ​ന്നു വീ​ണു. നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ഡ​ൽ​ഹി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ലാ​വ​സ്ഥാ വ​കു​പ്പ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ക​ന​ത്ത മ​ഴ​യും കാ​റ്റു​മു​ണ്ടാ​യ​ത്. മോ​ത്തി ബാ​ഗ്, മി​ന്റോ റോ​ഡ്, ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ൽ ഒ​ന്ന് എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വ​പ്പെ​ട്ടു. ച​ണ്ഡീ​ഗ​ഡ്, ഝ​ജ്ജാ​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ ഹ​രി​യാ​ന​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ പെ​യ്തു. […]
Read more
Advertisement
WhiteswanTV Footer