ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് സുവര്‍ണദിനം; മെഡല്‍ പട്ടികയില്‍ വമ്പന്‍ കുതിപ്പ്
നഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസിന്റെ പതിനൊന്നാം ദിനത്തിൽ ഇന്ത്യയ്ക്ക് സ്വർണത്തിളക്കം. കോംപൗണ്ട് ആർച്ചറിയിലെ മൂന്ന് സ്വർണ മെഡലുകളും സ്വന്തമാക്കി ഇന്ത്യ ക്ലീൻ സ്വീപ്പ് പൂർത്തിയാക്കി. വനിതാ ടീം, മിക്സഡ് ടീം, പുരുഷ ടീം ഇനങ്ങളിലാണ് ഇന്ത്യ സ്വർണം നേടിയത്. വനിതകളുടെ കോംപൗണ്ട് ടീം ഫൈനലിൽ ചൈനയെ 238-234 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സംഘം സ്വർണം സ്വന്തമാക്കിയത്. പിന്നാലെ കോംപൗണ്ട് മിക്സഡ് ടീം ഇനത്തിലും ഇന്ത്യ സ്വർണം നേടി. ഈ നേട്ടത്തോടെ 2028ലെ ലോസ് ഏയ്ഞ്ചൽസ് ഒളിമ്പിക്സിലേക്കുള്ള […]
Read more