പഴയ ആൻഡ്രോയിഡ് ഫോണുകളുണ്ടോ കയ്യിൽ? വാങ്ങാൻ ഗൂഗിൾ റെഡിയാണ്! കാരണം ഇത്
നിങ്ങളുടെ വീട്ടിലെ ഡ്രോയറുകളിലോ അലമാരകളിലോ ഉപയോഗിക്കാതെ ഇട്ടിരിക്കുന്ന പഴയൊരു ആൻഡ്രോയിഡ് ഫോൺ ഉണ്ടോ? ചാർജ് നിൽക്കാത്തതോ, ഡിസ്‌പ്ലേ പൊട്ടിയതോ ആയതുകൊണ്ട് നമ്മൾ തള്ളിക്കളഞ്ഞ ആ പഴയ ഫോണുകൾക്ക് ഇനി കോടികൾ വിലമതിക്കുന്ന വലിയൊരു ഡാറ്റാ സെന്ററിലെ സൂപ്പർ കമ്പ്യൂട്ടറുകളുടെ പവർ ലഭിക്കാൻ പോകുകയാണ്! അതെ, കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി ഭീമന്മാരായ ഗൂഗിൾ ഇതിനുള്ള ഒരു വിപ്ലവകരമായ പദ്ധതി പ്രഖ്യാപിച്ചു കഴിഞ്ഞു. നമ്മുടെ കൈയിലെ പഴയ ഫോണുകളെ മിനി ഡാറ്റാ സെന്ററുകളാക്കി മാറ്റുന്ന […]
Read more

