Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ipl 2024

പാണ്ഡ്യയെ കൂവിയാല്‍ പിടിവീഴും;നിലപാടുമായി ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍

ദില്ലി: ഐപിഎല്‍ ഈ സീസണില്‍ മുംബൈയുടെ മോശം പ്രകടനത്തില്‍ ആരാധകരുടെ കൂവല്‍ ഏറ്റു വാങ്ങുകയാണ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ.രോഹിത് ശര്‍മ്മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത് അംഗീകരിക്കാന്‍ പറ്റാത്തതും പാണ്ഡ്യയുടെ രീതികളോട് പൊരുത്തപ്പെടാന്‍ കഴിയാത്തതുമാണ് ആരാധകരെ ചൊടിപ്പിക്കുന്നത്.വാംഖഡെയിലെ ഹോംഗ്രൗണ്ടില്‍ വരെ മുംബൈ ഫാന്‍സ് പാണ്ഡ്യയെ കൂവി. ഈ സാഹചര്യത്തില്‍ ദില്ലിയില്‍ വച്ച് ഒരു താരത്തെയും കൂവാന്‍ ആരാധകരെ ഒരുതരത്തിലും അനുവദിക്കില്ല എന്ന കര്‍ശന നിലപാട് സ്വീകരിച്ചിരിക്കുകയാണ് ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍. ‘കളിക്കുന്ന ടീമുകള്‍ക്കെതിരെയോ താരങ്ങള്‍ക്കെതിരെ മോശമായി പെരുമാറുകയോ […]
Read more

ശശാങ്ക് നയിച്ചു;ഗുജറാത്തിനെ തകര്‍ത്തെറിഞ്ഞ് പഞ്ചാബ് കിംഗ്‌സ്

അഹമ്മദാബാദ്:തോല്‍വിയുടെ മുനമ്പില്‍ നിന്ന് ജയിച്ച് കയറി പഞ്ചാബ് കിംഗ്‌സ്.ശശാങ്ക് സിംഗെന്ന ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ താരത്തിന്റെ പിന്തുണയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അത്ഭുത വിജയം നേടിയിരിക്കുകയാണ് പഞ്ചാബ്.ഗുജറാത്ത് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് ഒരു ഘട്ടത്തില്‍ നാലിന് 70 എന്ന നിലയില്‍ തകര്‍ന്നു.ഇതോടെ നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവുമായി പഞ്ചാബ് പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. ആറാമനായി ക്രീസിലെത്തിയ ശശാങ്ക് നൂര്‍ അഹമ്മദിനെ ക്രീസ് വിട്ടിറങ്ങി അതിര്‍ത്തി കടത്തി.ഗുജറാത്തി ബൗളര്‍മാര്‍ ശശാങ്കിന്റെ […]
Read more

റോയല്‍ ചലഞ്ചേഴ്‌സിന് നിര്‍ദ്ദേശങ്ങളുമായി എ ബി ഡിവില്ലിയേഴ്സ്

ബെംഗളൂരു:ഐപിഎലില്‍ 17-ാം സീസണില്‍ തുടക്കം മുതല്‍ തിരിച്ചടി നേരിടുകയാണ് ബെംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്.നാല് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ബെംഗളൂരുവിനുള്ളത്.ഈ സാഹചര്യത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് മുന്‍ താരം എ ബി ഡിവില്ലിയേഴ്‌സ് പ്രതികരണവുമായി രംഗത്തെത്തി.ടീമില്‍ എന്ത് മാറ്റമാണ് വേണ്ടതെന്നാണ് ഡിവില്ലിയേഴ്‌സ് പറഞ്ഞത്.വിരാട് കോഹ്ലി മാത്രമാണ് ബെംഗളൂരുവിനായി ഭേദപ്പെട്ട ബാറ്റിംഗ് പുറത്തെടുക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സിന് മികച്ച തുടക്കമാണ് ലഭിക്കുന്നത്.എന്നാല്‍ മധ്യനിരയില്‍ ബാറ്റിംഗ് മോശമാകുന്നു.പവര്‍ പ്ലേയില്‍ ബാറ്റിംഗിനായി മറ്റൊരാളെ നിയോഗിക്കാം.ആറ് മുതല്‍ 15 വരെയുള്ള ഓവറുകളിലാണ് കോഹ്ലിയുടെ സേവനം ബെംഗളൂരു […]
Read more

ചിന്നസ്വാമിയിൽ തകർന്നടിഞ്ഞ് റോയൽ ചല‍‍ഞ്ചേഴ്സ്;രണ്ടാം ജയം സ്വന്തമാക്കി ലഖ്‌നൗ

ബെംഗളൂരു:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബെം​ഗുളുർ റോയൽ ചലഞ്ചേഴ്സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോരാട്ടത്തിൽ റോയല്‍ ചലഞ്ചേഴ്‌സിന് തോൽവി.സ്വന്തം തട്ടകമായ ബെംഗളൂരുവിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 28 റണ്‍സിനാണ് ആര്‍സിബിയെ പരാജയപ്പെടുത്തിയത്.182 റണ്‍സ് പിന്തുടര്‍ന്ന ബെംഗളൂരു 19.4 ഓവറില്‍ 153 റണ്‍സിന് ഓള്‍ഔട്ടായി.നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മായങ്ക് യാദവാണ് ആതിഥേയരുടെ നട്ടെല്ലൊടിച്ചത്. രാഹുൽ ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ലഖ്‌നൗ സൂപ്പര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer