ഹോർമുസ് കടലിടുക്ക് സുരക്ഷ; ഇന്ത്യ-ഫ്രാൻസ് സഹകരണം ശക്തമാക്കും
പാരിസ്: ആഗോള വ്യാപാരത്തിനും ഊർജ ഗതാഗതത്തിനും നിർണായകമായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയും ഫ്രാൻസും സംയുക്തമായി പ്രവർത്തിക്കാൻ തീരുമാനിച്ചു. പാരിസിൽ നടന്ന G7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെയാണ് ഈ നിർണായക പ്രഖ്യാപനം ഉണ്ടായത്. യോഗത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഫ്രാൻസിന്റെ വിദേശകാര്യ മന്ത്രി ജീൻ നോയലും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനം കൈകൊണ്ടത്. ഇതിനൊപ്പം, ഫ്രഞ്ച് നാവികസേനാ മേധാവിയായ നിക്കോളാസ് വൗജൂർ ബ്രിട്ടൻ, ജർമ്മനി, ഇറ്റലി, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ നാവികസേനാ ഉദ്യോഗസ്ഥരുമായി […]
Read more