ഒമാൻ എയർ വിമാന സർവീസുകൾ മാർച്ച് 31 വരെ നിർത്തിവെച്ചു
മസ്കറ്റ്: മേഖലയിലെ വ്യോമപാതകൾ അടഞ്ഞുകിടക്കുന്നതിനാൽ ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ വിവിധ രാജ്യങ്ങളിലേക്കുള്ള ചില സർവീസുകൾ മാർച്ച് 31 വരെ താൽക്കാലികമായി നിർത്തിവെച്ചു. ഭൂരിഭാഗം സർവീസുകളും സാധാരണ നിലയിൽ തുടരുന്നുണ്ടെങ്കിലും ചില റൂട്ടുകളെയാണ് നിയന്ത്രണങ്ങൾ ബാധിച്ചിരിക്കുന്നതെന്ന് എയർലൈൻ അറിയിച്ചു. അമ്മാൻ, ദുബായ്, ബഹ്‌റൈൻ, ദോഹ, ദമ്മാം, കുവൈറ്റ് സിറ്റി, കോപ്പൻഹേഗൻ, ബാഗ്ദാദ്, ഖസബ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് മാർച്ച് 31 വരെ റദ്ദാക്കിയിരിക്കുന്നത്. അതേസമയം, മേഖലയിലെ സുരക്ഷാ സാഹചര്യം പരിഗണിച്ച് ചില വിമാന സർവീസുകൾ നിർത്തിവെച്ചതിനെ […]
Read more