Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: IUML

എൽഡിഎഫ് നേതാവിന്റെ വിദ്വേഷ പ്രസംഗം; സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി അനിൽകുമാർ എംഎൽഎ

മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവുംഅങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി അനിൽകുമാർ എംഎൽഎ. പെൻഷൻ വാങ്ങുന്നവരെ അപമാനിച്ചുള്ള  എം.എം. മണിയുടെ വാക്കുകൾ കേരളം കേട്ടതാണ്. മുഖ്യമന്ത്രിയുടെ നാട്ടിലെ അക്രമം കേരളം കണ്ടതാണ്.ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത പരാജയം സി പി എമ്മിന്റെ സമനില തെറ്റിച്ചിരിക്കുകയാണ്നാഴികയ്ക്ക് നൂറു വട്ടം സ്ത്രീ സുരക്ഷയെക്കുറിച്ച് പറയുന്ന സി പി എം ന്റെ […]
Read more

ഓമശ്ശേരിയിലെ കലാശക്കൊട്ടിൽ സിപിഎം പ്രവർത്തകൻ കത്തി വീശിയതിൽ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടയിൽ ഓമശ്ശേരിയിൽ സിപിഎം പ്രവർത്തകൻ കത്തി വീശിയതിൽ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ്. വിഷയത്തിൽ ശക്തമായ നടപടി എടുക്കണമെന്നും പോലീസ് നിസ്സാംഗത വെടിയണമെന്നും മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം എ റസാഖ്‌ മാസ്റ്റർ. വിഷയത്തിൽ യുഡിഎഫ് ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്. പിന്നിലെ ഉദ്ദേശം വ്യക്തമല്ല ദുരൂഹത ഒളിഞ്ഞിരിക്കുന്നുണ്ട്. പോളിംഗ് കുറയ്ക്കുകയും ജനങ്ങളിൽ ഭീതിയുണ്ടാക്കുകയും ചെയ്യുകയായിരിക്കാം ഇതിനുപിന്നിലെ ലക്ഷ്യം. സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ തെരഞ്ഞെടുപ്പ് ദിനത്തിൽ അകറ്റി നിർത്താനുള്ള […]
Read more

കൊടുവള്ളി ബ്ലോക്ക്‌ കിഴക്കോത്ത് ഡിവിഷനില്‍ മുൻ പഞ്ചായത്ത് പ്രസിഡന്റിനെ തളക്കാൻ കന്നിയങ്കക്കാരൻ

കോഴിക്കോട് : ബ്ലോക്ക് പഞ്ചായത്ത് കിഴക്കോത്ത് ഡിവിഷനിൽ ഇത്തവണ മത്സരം ശ്രദ്ധേയമാവുകയാണ്. നാലാം അങ്കത്തിനിറങ്ങിയ കിഴക്കോത്ത് പഞ്ചായത്ത് മുൻ പ്രസിഡന്റ് മുസ്‌ലിം ലീഗിലെ എൻ സി ഹുസൈൻ മാസ്റ്ററും കന്നിയങ്കത്തിനിറങ്ങിയ നാഷനൽ ലീഗിലെ വഹാബ് മണ്ണിൽകടവുമാണ് മാറ്റുരക്കുന്നത്. വഹാബ്‌ കൊടുവള്ളി നിയോജകമണ്ഡലം നാഷനൽ ലീഗ് ജനറൽ സെക്രട്ടറി, കിഴക്കോത്ത് പഞ്ചായത്ത് ജന. സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇപ്പോൾ നാഷനൽ ലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. ഹുസൈൻ […]
Read more

മുസ്ലിം ലീഗ് നേതാവിനെതിരെ അപവാദ പ്രചരണം; ‘മലപ്പുറം പച്ചപ്പടക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ

മലപ്പുറം: മുസ്ലിം ലീഗ് നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് അരീക്കോട് ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥിയുമായ പിഎ ജബ്ബാർ ഹാജിക്കെതിരെ മാധ്യമങ്ങളിൽ അപവാദ പ്രചരണം നടത്തിയെന്ന പരാതിയിൽ കേസെടുക്കാൻ പോലീസിന് നിർദ്ദേശം. സ്ഥാനാർത്ഥിയുടെ പരാതിയിൽ ‘മലപ്പുറം പച്ചപ്പട’ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിനെതിരെയാണ് നിയമ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയത്. കളക്ടറുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ജില്ലാതല മീഡിയ റിലേഷൻസ് സമിതിയുടെ ശുപാർശയെ തുടർന്നാണ് നടപടി. […]
Read more

പ്രൗഢമായി ഓമശ്ശേരിയിലെ യുഡിഎഫ് കൺവെൻഷൻ

കോഴിക്കോട്: ഓമശ്ശേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ഓമശ്ശേരി വെസ്റ്റ് യുഡിഎഫ് കൺവെൻഷൻ നടത്തി. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നാടിന്റെ വളർച്ചയ്ക്ക് യുഡിഎഫ് അധികാരത്തിൽ വരിക അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഓമശ്ശേരി എട്ടാം വാർഡ് സ്ഥാനാർത്ഥി എം. കെ അബ്ദുൾ സലാം, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഓമശ്ശേരി ഡിവിഷൻ സ്ഥാനാർത്ഥി പി വി സാദിഖ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓമശ്ശേരി ഡിവിഷൻ സ്ഥാനാർത്ഥി ബൽക്കീസ് ടീച്ചർ തുടങ്ങിയവർ വോട്ട് […]
Read more

യുവജന പ്രതിഷേധം താൽക്കാലികം; മലപ്പുറം പെരുവള്ളൂർ ലീഗിലെ വിരുദ്ധശബ്ദം പരിഹരിച്ചു

മലപ്പുറം: സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് മലപ്പുറം പെരുവള്ളൂർ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ യൂത്ത് ലീഗ് ഉയർത്തിയ വിമത നീക്കം അവസാനിച്ചു. നേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്ന് വിമത സ്ഥാനാർത്ഥികളായി മത്സരിച്ചിരുന്ന യൂത്ത് ലീഗ് നേതാക്കൾ മത്സര രംഗത്തുനിന്ന് പിന്മാറി. ഇതോടെ പാർട്ടിയിലെ പ്രശ്നം രമ്യമായി പരിഹരിച്ചതായി മുസ്ലിംലീഗ് നേതൃത്വം അറിയിച്ചു. പഞ്ചായത്തിലെ കൊല്ലംചിന, പറമ്പിൽപീടിക ബ്ലോക്ക് ഡിവിഷനുകളിലെ ഔദ്യോഗിക സ്ഥാനാർത്ഥി നിർണ്ണയത്തിൽ യുവജനങ്ങൾക്ക് അവസരം നിഷേധിച്ചു എന്നതായിരുന്നു യൂത്ത് ലീഗിന്റെ പ്രധാന പ്രതിഷേധം. നിലവിലെ പഞ്ചായത്ത് ലീഗ് പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു […]
Read more

കോഴിക്കോട് ജില്ലാ ജില്ലാ പഞ്ചായത്ത്; മുസ്ലിംലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന വിവിധ ഡിവിഷനുകളിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ ജില്ലാ പാർലമെന്ററി ബോർഡ് പ്രഖ്യാപിച്ചു. വിദ്യാർത്ഥി യുവജന രാഷ്ട്രീയത്തിൽ സജീവമായ പുതുമുഖങ്ങളും ലിസ്റ്റിൽ ഇടം നേടി. എംഎസ്എഫ് മുൻ സംസ്ഥാന പ്രസിഡണ്ടും ജനറൽ സെക്രട്ടറിയും, വിദ്യാർത്ഥിനി വിഭാഗമായ ഹരിതയുടെ സംസ്ഥാന വൈസ് ചെയർപേഴ്സണും എംഎസ്എഫ് കോഴിക്കോട് ജില്ലാ കൺവീനറും ലിസ്റ്റിലുണ്ട്. നാദാപുരം (3) കെ കെ നവാസ്, ഉള്ളിയേരി (8) റീമ മറിയം കുന്നുമ്മൽ, പനങ്ങാട് (9) നസീറ ഹബീബ്, […]
Read more

ലീഗിനു സീറ്റ് കൊടുത്തതിൽ പ്രതിഷേധം; ഉണ്ണികുളത്ത് കോൺഗ്രസിന് സ്വന്തം സ്ഥാനാർഥി

കോഴിക്കോട് : ഉണ്ണികുളം പഞ്ചായത്തിലെ 15–ാം വാർഡ് സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള ചർച്ചയിൽ കോണ്ഗ്രസ് ലീഗ് പ്രവർത്തകർ ചേരി തിരിഞ്ഞ് പ്രതിഷേധിച്ചു. നിലവിൽ ലീഗ് മെമ്പർ ഉള്ളതും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ധാരണ പ്രകാരം ഈ തവണ സീറ്റ് കോൺഗ്രസിനാണ് എന്ന് തീരുമാനിച്ചിട്ടുള്ളതുമായിരുന്നു എന്നാൽ സീറ്റ് വിഭജന ചർച്ചയിൽ കോൺഗ്രസിന് തീരുമാനിച്ച സീറ്റ് ലീഗിനു നൽകാനുള്ള യുഡിഎഫ് മുന്നണിയുടെ പെട്ടന്നുണ്ടായ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് നിലവിൽ ഉണ്ടായിരുന്ന വാർഡ് കമ്മിറ്റി പിരിച്ചുവിട്ട് സ്വന്തം സ്ഥാനാർഥിയെ കോൺഗ്രസ് പ്രവർത്തകർ നിർത്തിയിരിക്കുന്നത്. മുനീർ കാരാട്ടുമ്മലാണ് […]
Read more

Recent News

Advertisement
WhiteswanTV Footer