‘ജയിലർ 2′-ൽ മോഹൻലാലിന്റെ സീനുകൾ വെട്ടിക്കുറച്ചു, മൂന്നാം ഭാഗമുണ്ടായാൽ സഹകരിക്കില്ല’
കൊച്ചി: രജനീകാന്ത് നായകനായ ജയിലര് 2 തിയറ്റുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണെങ്കിലും മോഹൻലാൽ ആരാധകര് നിരാശരാണ്. ഏറെ പ്രതിക്ഷീച്ച ലാലിന്റെ കാമിയോ റോൾ വെറും 30 സെക്കൻഡ് മാത്രമായതാണ് ആരാധകരെ ചൊടിപ്പിച്ചത്. താരത്തിന്റെ ലുക്ക് കിടുവായിരുന്നെങ്കിലും പ്രാധാന്യം കുറഞ്ഞുപോയെന്നാണ് മലയാളികളുടെ പരിഭവം. ഇതിനെതിരെ കോസ്റ്റ്യൂം ഡിസൈനറും ജയിലര് 2വിന് വേണ്ടി മോഹൻലാലിന്റെ സ്റ്റൈലിഷ് ലുക്ക് ഒരുക്കുകയും ചെയ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദ്ദീൻ രംഗത്തെത്തി. മോഹൻലാലിന്റെ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകൾ ഒഴിവാക്കിയതായും സിനിമക്കൊരു സ്വീക്വൽ ഉണ്ടായാൽ […]
Read more