Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Janaki vs State of Kerala

ജെഎസ്‍കെ ഇതുവരെ എത്ര നേടി?

സുരേഷ് ഗോപി നായകനായ ഏറ്റവും പുതിയ ചിത്രമാണ് ജാനകി വി വേഴ്‍സസ് സ്റ്റേറ്റ് ഓഫ് കേരള. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്ത ചിത്രം വലിയ പ്രക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. ചിത്രം റിലീസിനെത്തിയ വാഴാഴ്‍ച 1.1 കോടിയാണ് നേടിയത്, വെള്ളിയാഴ്‍ച ഒരു കോടി, ശനിയാഴ്‍ച 0.9 കോടി, ഞായറാഴ്‍ച 0.89 കോടി എന്നിങ്ങനെയായി ആകെ 3.89 കോടിയാണ് നെറ്റ് കളക്ഷനായി നേടിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കോർട്ട് റൂം ത്രില്ലർ ആയി ഒരുക്കിയ […]
Read more

നിലപാട് മയപ്പെടുത്തി സെന്‍സര്‍ ബോര്‍ഡ്: കോടതിരംഗത്ത് ജാനകി എന്ന പേര് മ്യൂട്ട് ചെയ്താല്‍ മതി

കൊച്ചി: ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റണമെന്നതിനെതിരായ കേസില്‍ നിലപാട് മയപ്പെടുത്തി സെന്‍സര്‍ ബോര്‍ഡ്. സിനിമയിലെ കോടതി രംഗത്തില്‍ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. സിനിമയില്‍ ജാനകിയുടെ പേരിനൊപ്പം ഇനിഷ്യല്‍ കൂടി ചേര്‍ക്കണമെന്ന് സെന്‍സര്‍ബോര്‍ഡ്. സിനിമയുടെ പേര് ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു. വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാം. കഥാപാത്രത്തിന്റെ […]
Read more

ഈ ജാനകിക്കു അതെ പേരിൽ റിലീസ് നൽകുക; പ്രതീഷ് ശേഖർ

ആദ്യമായല്ല ഇന്ത്യൻ സിനിമയിൽ ജാനകി എന്ന പേര് ഒരു സിനിമക്ക് ഉപയോഗിക്കുന്നത്. മലയാള സിനിമയിലും ഇതിനു മുന്നേയും ജാനകി എന്ന പേര് ഉപയോഗിച്ച് സിനിമ വന്നിരുന്നു. 2003ൽ റിലീസ് ചെയ്ത janaki weds sreeram, 2013 ൽ തെലുഗ് ചിത്രം alias janaki, 2018ൽ മലയാള ചിത്രം ജാനകി, 2023ൽ മലയാള ചിത്രം ജാനകി ജാനേ തുടങ്ങിയവ എനിക്കോർമ്മ വരുന്ന അതിൽ ചിലതു മാത്രം .. ഈ പേരുകളിൽ ഒന്നും ജാനകിയുടെ ആ പേരിനു കത്രിക വച്ചിട്ടില്ലെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer