Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: JioHotstar

യുകെ, കാനഡ, സിംഗപ്പൂർ ഉൾപ്പടെ വിവിധ വിദേശ രാജ്യങ്ങളിലും ഇനിമുതൽ ജിയോ ഹോട്ട്സ്റ്റാർ കാണാം

കൊച്ചി: പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാർ യുകെ, കാനഡ, സിംഗപ്പൂർ ഉൾപ്പടെ വിവിധ വിദേശ രാജ്യങ്ങളിൽ അവതരിപ്പിച്ചു. 12ൽ അധികം ഭാഷകളിലായി 1.60 ലക്ഷം മണിക്കൂറിലധികം കണ്ടന്റ്റുകളാണ് ഇതിലുള്ളത്. സിനിമകൾ, പ്രാദേശിക പരിപാടികൾ, നോൺ-ഫിക്ഷൻ, കുട്ടികൾക്കുള്ള ഉള്ളടക്കം, അനിമി തുടങ്ങിയവ ഇതിലുണ്ട്. ദക്ഷിണേഷ്യൻ പ്രവാസി സമൂഹവുമായി ആഴത്തിൽ ബന്ധപ്പെടുന്നതോടൊപ്പം, വൈവിധ്യമാർന്ന കഥകളും ഭാഷകളും സംസ്കാരങ്ങളും തേടുന്ന വിശാലമായ ആഗോള പ്രേക്ഷകരെയും ആകർഷിക്കുന്ന വിധത്തിൽ രൂപകൽപ്പന ചെയ്ത ഈ പ്ലാറ്റ്‌ഫോം, ഓരോ വർഷവും 30,000-ലധികം മണിക്കൂർ കണ്ടൻ്റാണ് […]
Read more

കാത്തിരിപ്പിന് വിരാമം ‘ലോക’ ഒടിടിയിലേക്ക്

മലയാളത്തിലെ ആദ്യ 300 കോടി ചിത്രം ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’ ഒടിടിയില്‍ കാണാനുള്ള കാത്തിരിപ്പിന് വിരാമം. ചിത്രം ഒക്ടോബർ 31 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ നിര്‍മാതാക്കളായ വേഫെറര്‍ ഫിലിംസ് ചിത്രത്തിന്റെ ഒടിടി പാര്‍ട്ണറായി ഔദ്യോഗികമായി ജിയോ ഹോട്സ്റ്റാറിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഏഴ് ഭാഷകളിലാകും ചിത്രം സ്ട്രീം ചെയ്യുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി, ബംഗാളി എന്നീ ഭാഷകളിൽ ചിത്രം പ്രേക്ഷകരിലേക്കെത്തും. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളും […]
Read more

ജിയോഹോട്ട്സ്റ്റാറിന്റെ മൊത്തം വരിക്കാരുടെ എണ്ണം 300 ദശലക്ഷം

ജിയോഹോട്ട്സ്റ്റാറിന്റെ മൊത്തം വരിക്കാരുടെ എണ്ണം 300 ദശലക്ഷത്തിലെത്തി. ഐപിഎല്ലാണ് ഫെബ്രുവരിയില്‍ വെറും 50 ദശലക്ഷം മാത്രം ഉണ്ടായിരുന്ന വരിക്കാരുടെ വര്‍ദ്ധനവിന് കാരണമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വര്‍ഷം ജിയോസിനിമ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ക്രിക്കറ്റ് ലീഗ് കണ്ടവരുടെ എണ്ണം 620 ദശലക്ഷത്തില്‍ നിന്ന് 5.16 ശതമാനം വര്‍ദ്ധിച്ചു. ഫെബ്രുവരിയില്‍ ജിയോസ്റ്റാറിന് വെറും 50 ദശലക്ഷം വരിക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് ക്രിക്കറ്റ് ലീഗ് ആരംഭിച്ച മെയ് മാസത്തോടെ 280 ദശലക്ഷമായി ഉയര്‍ന്നു. 2024 ഡിസംബര്‍ അവസാനത്തോടെ 190 രാജ്യങ്ങളിലായി നെറ്റ്ഫ്‌ലിക്‌സിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix