Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Job vacancies

660 ഒഴിവുകള്‍, ഒരു ലക്ഷം വരെ ശമ്പളം; വേഗം അപേക്ഷിക്കൂ

പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡ് (CIL) മാനേജ്‌മെന്റ് ട്രെയിനി തസ്തികകളില്‍ ഇപ്പോള്‍ അപേക്ഷിക്കാം. കേന്ദ്ര കല്‍ക്കരി മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണിത്. 9 വിഭാഗങ്ങളിലായി ആകെ 660 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. ജൂണ്‍ 7 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. ജനറല്‍, ഇഡബ്ല്യുഎസ് വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് 30 വയസ്സ് വരെയാണ് പരമാവധി പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരം പ്രായ ഇളവ് ലഭിക്കും. കംപ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ […]
Read more

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയിൽ 4500 ഒഴിവുകള്‍

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ് തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 4500 ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ centralbankofindia.co.in സന്ദര്‍ശിച്ച് അപേക്ഷിക്കാം. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ജൂണ്‍ 23 ആണ്. അപേക്ഷകര്‍ 2025 ജൂണ്‍ 25-നകം ഫീസ് അടയ്ക്കണം. ഓണ്‍ലൈന്‍ പരീക്ഷ താല്‍ക്കാലികമായി ക്രമീകരിച്ചിരിക്കുന്നത് 2025 ജൂലൈ ആദ്യവാരത്തിലാണ്. യോഗ്യത നേടുന്നതിന്, ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിച്ച അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബിരുദം ഉണ്ടായിരിക്കണം. അവര്‍ക്ക് 2025 […]
Read more

Recent News

Advertisement
WhiteswanTV Footer