ബിരുദധാരികള്‍ക്ക് ഐഎസ്ആര്‍ഒയില്‍ അവസരം
ഐഎസ്ആര്‍ഒയില്‍ അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ് വിഭാഗത്തില്‍ ഒഴിവുകള്‍. ഏപ്രില്‍ 15 വരെ അപേക്ഷിക്കാം. അസിസ്റ്റന്റ്: 60 ശതമാനം മാര്‍ക്കോടെ ബിരുദം.സര്‍വ്വകലാശാല നിര്‍ദ്ദേശിക്കുന്ന കോഴ്‌സിന്റെ നിശ്ചിത കാലയളവിനുള്ളില്‍ ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം. കമ്പ്യൂട്ടര്‍ പ്രാവിണ്യം അഭികാമ്യം. പ്രായം: 18- 28 വയസ് വരെ ജൂനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്: 60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം.സര്‍വ്വകലാശാല നിര്‍ദ്ദേശിക്കുന്ന കോഴ്‌സിന്റെ നിശ്ചിത കാലയളവിനുള്ളില്‍ ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം. കമ്പ്യൂട്ടര്‍ പ്രാവിണ്യം അഭികാമ്യം.ഇംഗ്ലീഷ് സ്റ്റെനോഗ്രാഫിയില്‍ മിനിറ്റില്‍ 60 വാക്കുകളുടെ വേഗതയുണ്ടായിരിക്കണം.അല്ലെങ്കില്‍ അംഗീകൃത ബോര്‍ഡ്/ സര്‍വകലാശാലയില്‍ നിന്ന് കൊമേര്‍ഷ്യല്‍/സെക്രട്ടേറിയല്‍ […]
Read more

