സോനാക്ഷിയും ജ്യോതികയും ഒന്നിക്കുന്ന ത്രില്ലിങ് ചിത്രം ‘സിസ്റ്റം’ ട്രെയ്ലർ പുറത്ത്
അശ്വിനി അയ്യർ തിവാരി സംവിധാനം ചെയ്യുന്ന പുതിയ പ്രൈം വീഡിയോ ചിത്രം സിസ്റ്റം സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ‘ബറേലി കി ബർഫി’, ‘നിൽ ബത്തേയ് സന്നാത’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് അശ്വിനി അയ്യർ തിവാരി. അശ്വിനി സംവിധാനം ചെയ്ത നിൽ ബാറ്റി സന്നാറ്റ മലയാളത്തിൽ ഉദാഹരണം സുജാത എന്ന പേരിൽ റീമേക്ക് ചെയ്തിരുന്നു. ചിത്രത്തിൽ മഞ്ജു വാര്യർ ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മേയ് 22 മുതൽ ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും Amazon […]
Read more

