24 വർഷങ്ങൾക്ക് ശേഷം ‘കല്യാണരാമൻ’ വീണ്ടും ബിഗ് സ്ക്രീനിലേക്ക്
മലയാളികളുടെ പ്രിയപ്പെട്ട കോമഡി എന്റർടെയ്‌നറായ ദിലീപ് ചിത്രം ‘കല്യാണരാമൻ’ വീണ്ടും തിയറ്ററുകളിലേക്ക്. 24 വർഷങ്ങൾക്ക് ശേഷം അത്യാധുനിക സാങ്കേതിക മികവിൽ 4K ദൃശ്യനിലവാരത്തിലും ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനത്തിലുമാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. ദിലീപിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സർപ്രൈസായി ചിത്രത്തിന്റെ റീ റിലീസ് പോസ്റ്ററും പുറത്തുവിട്ടു. 2002ൽ പുറത്തിറങ്ങിയ ‘കല്യാണരാമൻ’ സംവിധാനം ചെയ്തത് ഷാഫിയാണ്. ബെന്നി പി. നായരമ്പലം കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രം ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ ആണ് നിർമിച്ചത്. റിലീസ് […]
Read more